Kriti Sanon latest Pics: ഹൈ സ്ലിറ്റ് ഗൗണില്‍ കൃതി സനോന്‍, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡില്‍ അരങേറ്റം കുറിച്ച് വര്‍ഷങ്ങള്‍ക്കകം  മുന്‍നിര താരനിരയിലേയ്ക്ക് ഉയര്‍ന്ന താരമാണ്  കൃതി സനോന്‍.  

ബോളിവുഡില്‍ അരങേറ്റം കുറിച്ച് വര്‍ഷങ്ങള്‍ക്കകം  മുന്‍നിര താരനിരയിലേയ്ക്ക് ഉയര്‍ന്ന താരമാണ്  കൃതി സനോന്‍.  

 

1 /5

അഭിനയവും താരത്തിന്‍റെ സ്റ്റൈലും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.  ഇത്തവണയും കൃതി തന്‍റെ സ്‌റ്റൈലിലൂടെ ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. 

2 /5

കൃതി സനോന്‍റെ പുതിയ ബോൾഡ് ലുക്ക് സോഷ്യൽ മീഡിയയിൽ  വൈറലായിരിയ്ക്കുകയാണ്.  ബ്ലാക്ക് ഹൈ സ്ലിറ്റ് ഗൗണില്‍ തരാം ഏറെ വ്യത്യസ്തയായി കാണപ്പെട്ടു. 

3 /5

കൃതി സനോന്‍റെ  അടുത്ത ചിത്രം വരുൺ ധവനൊപ്പം ‘ഭേഡിയ’യാണ്.  ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 

4 /5

'ഭേഡിയ'യിലെ കൃതിയുടെ ലുക്ക് അവരുടെ മറ്റ് സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.  

5 /5

'ഭേദിയ'യുടെ ട്രെയിലർ ലോഞ്ചിനെത്തിയ കൃതി സനോനിന്‍റെ ലുക്ക് ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.  കൃതിയുടെ ഈ ലുക്ക് ഇതുവരെ കണ്ടിട്ടില്ല.

You May Like

Sponsored by Taboola