Tata Nexon EV Max Dark: ടാറ്റ നെക്‌സോൺ ഇലക്ട്രിക് മാക്‌സ് ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു- ചിത്രങ്ങൾ

Tata Nexon EV Max Dark Edition Revealed: വലിയ ടച്ച്‌സ്‌ക്രീൻ, പുതിയ റിവേഴ്‌സ് ക്യാമറ എന്നിവയാണ് ടാറ്റ നെക്‌സോൺ ഇലക്ട്രിക് മാക്‌സ് ഡാർക്ക് എഡിഷന്റെ സവിശേഷതകൾ. ടാറ്റ നെക്‌സോൺ ഇലക്ട്രിക് ഡാർക്ക് എഡിഷൻ കോം‌പാക്റ്റ് എസ്‌യുവിയുടെ വേരിയൻറ് ലൈനപ്പിന്റെ ഭാഗമാണ്. നിരവധി സവിശേഷതകളോടെയാണ് ഇത് എത്തുന്നത്. 16.49 ലക്ഷമാണ് ടോപ് മോഡലിന്റെ വില.

  • Apr 17, 2023, 14:52 PM IST
1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola