Jackfruit Benefits: വേനൽക്കാലം വരുമ്പോൾ തന്നെ ചക്കയുടെ സീസണായി. ചക്കയുടെ പ്രത്യേക രുചിമൂലം ഇത് പലർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ്. ചക്കയുടെ കാലമായാല്‍ പിന്നെ മിക്ക വീടുകളിലും ചക്ക വിഭവങ്ങള്‍ കൊണ്ട് നിറയും. പഴുത്ത ചക്കയാണ് മിക്കവര്‍ക്കും ഇഷ്ടം. പഴുക്കുന്നതിന് മുമ്പ് തന്നെ പുഴുക്കായും, തോരനായും, വറുത്തും, കറിയായുമെല്ലാം ചക്ക ഉപയോഗിക്കുന്നവര്‍ ഏറെയാണ്.
മലയാളികൾക്ക് പൊതുവെ വളരെ ഇഷ്ടമുള്ള ഒരു ഫ്രൂട്ട് ആണ് ചക്ക. ചക്ക സീസൺ ആയിക്കഴിഞ്ഞാൽ പിന്നെ വീടുകളിൽ എല്ലാം അതിന്റെ മണം കൊണ്ട് നിറയുന്നതും പതിവാണ്. ചക്ക ഉപയോഗിച്ച് പല തരം വിഭവങ്ങളും ആളുകൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ചക്ക കഴിച്ചതിന് ശേഷം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
Jackfruit Benefits In Summer: പച്ച ചക്ക പോലെതന്നെ ചക്കപ്പഴത്തിനും ഉണ്ട് ഏറെ ഗുണങ്ങള്‍. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ചക്കപ്പഴത്തിന് പ്രമേഹം മുതൽ അര്‍ബുദം വരെയുള്ള രോഗങ്ങൾ ഭേദമാക്കാനുള്ള കഴിവുണ്ട്.
എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. ചക്കപ്പായസം, ഹൽവ, ബിരിയാണി, അച്ചാർ, ജാം, ചക്ക കോഫി, കട്ലറ്റ്, കസ്റ്റാർഡ് ,പുഡിങ്, ഉപ്പേരി തുടങ്ങി 300 ഓളം വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ സഹായത്തോടെ വിഭവങ്ങൾ തയ്യാറാക്കിയ കുട്ടികൾക്ക് ചക്കയുടെ ഗുണമേന്മയും ഔഷധമൂല്യവും തിരിച്ചറിയുന്ന പുതിയ അനുഭവം കൂടിയായി ചക്ക മഹോത്സവം.
Jackfruit Seeds For Health: നമ്മൾ സാധാരണയായി വളരെ ആവേശത്തോടെ കഴിക്കുന്ന ഒരു പഴമാണ് ചക്കപ്പഴം. ചക്കപ്പഴം കഴിക്കുന്നതോടൊപ്പം നമ്മൾ ചക്കക്കുരു വലിച്ചെറിയുകയും ചെയ്യാറുണ്ട് അല്ലെ. എന്നാൽ നിങ്ങളും അങ്ങനെ ചെയ്യാറുണ്ടെങ്കിൽ അത് നിർത്തുക.
ചക്കക്കുരു കൊണ്ടുണ്ടാക്കിയ പോഷക സമ്പന്നമായ പൗഡർ, വൈവിധ്യമാര്‍ന്ന ചക്ക ഹൽവയും കിണ്ണത്തപ്പവും, ചക്കപ്പായസം, ചക്ക ഷെയ്ക്ക്, ചക്ക അച്ചാർ മുതൽ ചക്ക ലഡു വരെ എല്ലാം ചക്കമയം തന്നെ.
ചക്കപ്പഴം പൊതുവെ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ്. വിറ്റാമിൻ എ, സി, പൊട്ടാസ്യം, കാൽഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയതാണ് ചക്ക. ചക്കപ്പഴം കഴിച്ചതിന് ശേഷം നമ്മൾ മറ്റ് പല സാധനങ്ങളും കഴിക്കാറുണ്ട്. എന്നാൽ ചക്കപ്പഴം കഴിച്ചതിന് ശേഷം നമ്മൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളും പാനീയങ്ങളുമുണ്ട്. ഇത് ആരോഗ്യം വളരെ മോശമാക്കും. ചർമ്മ സംബന്ധമായ പ്രശ്നങ്ങളും പലപ്പോഴും ഉണ്ടാകും. ചക്ക കഴിച്ചതിന് ശേഷം കഴിക്കാൻ പാടില്ലാത്തവ എന്തൊക്കെയാണെന്ന് അറിയാം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തി ഹൃദ്രോഗ സാധ്യത നിയന്ത്രിക്കുന്നതിനും ചക്കപ്പഴം നല്ലതാണ്. വൻകുടൽ ക്യാൻസറിന് കാരണമാകുന്ന ചില ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനും ചക്ക സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.