സുശാന്തിനൊപ്പമാണ് ഈ താരങ്ങളും തങ്ങളുടെ കരിയർ ആരംഭിച്ചത്, എല്ലാ സിനിമയും ഹിറ്റായിരുന്നു...

സാറാ അലി ഖാൻ മുതൽ Disha Patani  വരെ നിരവധി പ്രശസ്ത അഭിനേതാക്കൾ സുശാന്ത് സിംഗ് രജ്പുതിനൊപ്പമാണ് കരിയർ ആരംഭിച്ചത്.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് ഈ ലോകത്ത് ജീവിച്ചിരിക്കില്ലയെങ്കിലും അദ്ദേഹത്തിന്റെ സിനിമകളും പെരുമാറ്റവും എല്ലാവരുടെയും ഹൃദയത്തിൽ നിലനിൽക്കും.  'pavithra Rishta'  എന്ന ടിവി സീരിയലിലൂടെ അഭിനയരംഗത്തെത്തിയ സുശാന്ത് 'Kai Po Che' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ, സുശാന്ത് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം ചലച്ചിത്ര ജീവിതം ആരംഭിക്കാൻ പല അഭിനേതാക്കളും മടിച്ചില്ല. സുശാന്തിനൊപ്പമുള്ള ഈ അഭിനേതാക്കളുടെ ചിത്രങ്ങളും ഹിറ്റായിരുന്നു.

1 /5

ഹാസ്യം, റൊമാന്റിക്, നാടകം എന്നിവകൊണ്ട് സമ്പന്നമായ 'Chichhore' എന്ന സിനിമയിൽ നവീൻ നൃതീഷും സുശാന്തിനൊപ്പം കരിയർ ആരംഭിച്ചു. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രദ്ധ കപൂർ, വരുൺ ശർമ, പ്രതീക് ബബ്ബാർ, താഹിർ സാജ് ഭാസിൻ, നവീൻ നിതീഷ്, തുഷാർ പാണ്ഡെ, നല്ലേഷ് നീൽ എന്നിവരും ഉണ്ടായിരുന്നു

2 /5

'ബെച്ചാര ദിൽ' എന്ന ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല, എന്നാൽ ഈ ചിത്രത്തിൽ സഞ്ജന സംഘി സുശാന്തിനൊപ്പം കരിയർ ആരംഭിച്ചു.  

3 /5

സുശാന്ത് സിംഗ് രജ്പുതിനൊപ്പം 'Shudh Desi Romance'   എന്ന ചിത്രത്തിലൂടെയാണ് വാണി കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ രണ്ട് താരങ്ങൾക്ക് പുറമെ പരിനീതി ചോപ്രയും ചിത്രത്തിൽ ഉണ്ടായിരുന്നു. 

4 /5

   

5 /5

2013 ൽ ഉത്തരാഖണ്ഡിലെ പ്രകൃതി ദുരന്തത്തെക്കുറിച്ച് അഭിഷേക് കപൂറിന്റെ കേദാർനാഥ് എന്ന ചിത്രത്തിലൂടെ സുശാന്ത് സിംഗ് രജ്പുതിനൊപ്പമാണ് സാറാ അലി ഖാൻ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിലെ ഇവരുടെ ജോഡി ആരാധകർക്ക് ഒരുപാട് ഇഷ്ടമായി. അവർ തമ്മിലുള്ള അഭിനയവും വളരെ നല്ലതായിരുന്നു. 

You May Like

Sponsored by Taboola