Mangal Gcoahr In Aries:ജ്യോതിഷപ്രകാരം ചൊവ്വ ഇന്ന് സ്വരാശിയായ മേടത്തിലേക്ക് കടക്കും. അതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകര ആയിരിക്കും.
Mangal Gochar In Aries:ജ്യോതിഷപ്രകാരം 3 ദിവസത്തിനുള്ളിൽ ചൊവ്വ മേട രാശിയിൽ പ്രവേശിക്കുകയും അതിലൂടെ വിപരീത രാജയോഗം സൃഷ്ടിക്കുകയൂം ചെയ്യും.
Mangal Uday 2026:പഞ്ചാംഗം അനുസരിച്ചു ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ മീന രാശിയിൽ തുടയ്ക്കാൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാർക്ക് ജോലിയിലും ബിസിനസിലെ ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Dwi Dwadash Yoga Benefits:മാർച്ച് 5 ന് വൈകുന്നേരം 4:33 ന് ചൊവ്വയും ശനിയും പരസ്പരം 30° യിൽ സ്ഥിതിചെയ്യുകയും അതിലൂടെ ദ്വി ദ്വാദശ യോഗം സൃഷ്ടിക്കുകയും ചെയ്യും.
Mars transit in Shatabhisha Nakshathra: മാർച്ച് 3 ന് ചൊവ്വ രാഹുവിന്റെ ചതയം നക്ഷത്രത്തിൽ പ്രവേശിക്കും. ഇത് ചില രാശിക്കാരിൽ ഗുണപരമായ സ്വാധീനം ചെലുത്തും.
Dhanashakti Yoga: ഫെബ്രുവരി 23 ന് ചൊവ്വ കുംഭ രാശിയിലേക്ക് പ്രവേശിക്കുന്നതിലൂടെ ധനശക്തി രാജയോഗം സൃഷ്ട്ടിക്കും. ചൊവ്വ- -ശുക്ര- ഗ്രഹ സംയോജനം മിഥുനം, മകരം, വൃശ്ചികം, കുംഭം എന്നീ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവ കൊണ്ടുവരും.
Shani Mangal Gochar 2026: ഫെബ്രുവരി 11 ന് ശനിയും ചൊവ്വയും തമ്മിലുള്ള 45 ഡിഗ്രി സംയോഗം അർദ്ധകേന്ദ്ര യോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിലൂടെ മേടം, കർക്കടകം, ധനു രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.
Mangal Varuna Yoga: വേദ ജ്യോതിഷപ്രകാരം പുതുവർഷത്തിൽ ധനു രാശിയിൽ ചൊവ്വ വരുന്ന സംയോഗം ജനുവരി 7 ന് പഞ്ചക യോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാർക്ക് ശുക്രദശ ആയിരിക്കും.
ജ്യോതിഷത്തിൽ പൊതുവേ, മോശം ഫലങ്ങൾ നൽകുന്ന ഗ്രഹമായാണ് ചൊവ്വയെ വിലയിരുത്തുന്നത്. അതിനാൽ, ചൊവ്വയുടെ നക്ഷത്രമാറ്റം വലിയ പ്രാധാന്യമുള്ളതാണ്.
Navpancham Rajyog 2025: ജ്യോതിഷത്തിൽ ഭൂമിയുടെ പുത്രനായ ചൊവ്വയെ ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും സ്വാധീനമുള്ള ഗ്രഹങ്ങളിലൊന്നായി കണക്കാക്കുന്നു
Kendra Trikon Rajyog 2025: ജ്യോതിഷത്തിൽ, ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കുന്നു. യുദ്ധം, ധൈര്യം, വീര്യം, രക്തം, ഭൂമി മുതലായവയുടെ ഘടകമായിട്ടാണ് ചൊവ്വയെ കണക്കാക്കുന്നത്.
Mangal Gochar Crates Rajayoga:വേദ ജ്യോതിഷപ്രകാരം ചൊവ്വ വൃശ്ചികത്തിലേക്ക് സംക്രമിക്കുകയും അതിലൂടെ രുചക് രാജയോഗം രൂപപ്പെടുകയും ചെയ്യും. ഇത് മൂന്ന് രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയും നൽകും.
Guru Mangal Gochar: ജ്യോതിഷപ്രകാരം 13 സെപ്റ്റംബറിന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും അതിലൂടെ വ്യാഴവുമായി സംയോജിക്കുകയും നവമഞ്ചമ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും
Navapanchama Rajayoga 2025: വേദ ജ്യോതിഷപ്രകാരം ആഗസ്റ്റ് 10 ന് മുതൽ ചൊവ്വയും പ്ലൂട്ടോയും 120 ഡിഗ്രി കോണിൽ വരും അതിലൂടെ നവ പഞ്ചമ യോഗം സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Shani Mangal Shadashtak Yog 2025: ശനിയും ചൊവ്വയും 150 ഡിഗ്രി കോണിൽ വരുമ്പോഴാണ് ഷഡാഷ്ടക യോഗം രൂപപ്പെടുന്നത്. അതിലൂടെ ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഏറും.
Shukra Mangal Gochar:ധന ദാതാവ് എന്നറിയപ്പെടുന്ന ശുക്രൻ മേട രാശിയിൽ പ്രവേശിച്ചതോടെ ധനശക്തി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ജൂൺ 29 വരെ ചില രാശിക്കാർ തിളങ്ങും.
Nava Panchama Rajayoga 2025: ചൊവ്വ ചിങ്ങ രാശിയിൽ എത്തുകയും ശുക്രനുമായി ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ഇതിലൂടെ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Mangal Gochar In Leo: ജ്യോതിഷപ്രകാരം ചൊവ്വ ചിങ്ങത്തിൽ പ്രവേശിക്കാൻ പോകുകയാണ്. ചൊവ്വയുടെ ഈ സംക്രമണം 3 രാശിക്കാർക്ക് ലാഭകരമായ നേട്ടങ്ങൾ നൽകും.
Mangal Gochar In Cancer:കർക്കടകത്തിലെ ചൊവ്വ സംക്രമണം ചില രാശിക്കാർക്ക് നൽകും അത്ഭുത നേട്ടങ്ങൾ.
Mangal Planet Margi 2025: ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ 20 ദിവസത്തിന് ശേഷം അതിൻ്റെ സഞ്ചാരത്തിൽ മാറ്റം വരുത്തും
Dhan Lakshmi Maha Lakshmi Rajayoga 2025: ഗ്രഹങ്ങളുടെ സേനാപധി, ഭൂമിപുത്രൻ എന്നൊക്കെ പേരിൽ അറിയപെപ്പടുന്ന ചൊവ്വ രാശിമാറ്റമോ നക്ഷത്രമാറ്റമോ നടത്തിയാൽ രാജയോഗങ്ങളും മറ്റ് ശുഭയോഗങ്ങളും സൃഷ്ടിക്കാറുണ്ട്
January Grah Gochar 2025 Dates: വേദ ജ്യോതിഷമനുസരിച്ച് ജനുവരിയിൽ 4 ശക്തമായ ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുകയാണ്. ഇത് എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം