Fruit Diet: ഫലങ്ങൾ കഴിക്കുന്നതിന് പ്രത്യേക നിയമമുണ്ടോ? അറിയണം ഈ കാര്യങ്ങൾ

ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും ജലാംശവും നൽകുന്നു.

  • Jan 28, 2024, 22:41 PM IST

രോഗപ്രതിരോധ ശേഷി മികച്ചതായി നിലനിർത്താൻ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. എന്നാൽ പഴങ്ങൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

1 /5

പഴങ്ങൾ എപ്പോഴും ഫ്രഷ് ആണെന്ന് ഉറപ്പാക്കുക. പഴകിയ പഴങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. പഴങ്ങൾ ഫ്രഷ് ആയിരിക്കുമ്പോൾ പോഷക​ഗുണമുള്ളവയാണ്.

2 /5

നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ പഴങ്ങൾ ചേർത്താൽ, അത് പോഷകമൂല്യം വ‍‍‍ർധിപ്പിക്കും. ഭക്ഷണത്തിൽ കൂടുതലായി പഴങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

3 /5

വ്യത്യസ്‌ത പഴങ്ങളിൽ സവിശേഷമായ രുചികൾ അടങ്ങിയിരിക്കുന്നു.

4 /5

വ്യത്യസ്ത പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പോഷമൂല്യം മനസ്സിലാക്കി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

5 /5

പഴച്ചാറുകൾ ആരോഗ്യകരമാണെങ്കിലും നാരുകളുടെ അംശം കുറവായിരിക്കാം. പഴച്ചാറുകൾ ഉണ്ടാക്കുമ്പോൾ, നാരുകൾ പലപ്പോഴും ഫിൽട്ടർ ചെയ്യപ്പെടും. കൂടാതെ, പഴച്ചാറുകളിൽ പഞ്ചസാരയും അടങ്ങിയിരിക്കും. പഴങ്ങൾ അസംസ്കൃതമായി കഴിക്കുക.  

You May Like

Sponsored by Taboola