നിതീഷ് കുമാർ മുതൽ ജയലളിത വരെ; നിരവധി മുഖ്യമന്ത്രിമാരായ നേതാക്കാൾ

ഈ പട്ടികയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രി ആയിട്ടുള്ളത് നിതീഷ് കുമാറാണ്

1 /9

നിതീഷ് കുമാർ ഒമ്പത് തവണ ബിഹാർ മുഖ്യമന്ത്രി

2 /9

ജയലളിത ആറ് തവണ തമിഴ്നാട് മുഖ്യമന്ത്രി ആയി

3 /9

മുൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർഭദ്ര സിങ്ങും ആറ് തവണയാണ് സ്ഥാനത്തെത്തിട്ടുള്ളത്

4 /9

സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചമലിങ് അഞ്ച് തണവയാണ് സ്ഥാനത്തെത്തിട്ടുണ്ട്

5 /9

മിസോറോ മുൻ മുഖ്യമന്ത്രി പി ലളിതൻഹവ്ലയും അഞ്ച് തവയണയാണ് അധികാരത്തിൽ എത്തിട്ടുള്ളത്

6 /9

ഒഡീഷ മുഖ്യമന്ത്രി നവീൻ പറ്റ്നായിക്കും അഞ്ച് തവണയാണ് സ്ഥാനത്ത് തുടരുന്നത്

7 /9

മുൻ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയും അഞ്ച് തവണയായിട്ടുണ്ട്

8 /9

പശ്ചിമ ബംഗാളിന്റെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ജ്യോതി ബസുവും അഞ്ച് തവണ സ്ഥാനത്തെത്തി

9 /9

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും അഞ്ച് തവണയാണ് ഈ സ്ഥാനത്തെത്തിട്ടുള്ളത്.

You May Like

Sponsored by Taboola