OTT Releases : ഓസ്ലർ മുതൽ ഫൈറ്റർ വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

This Week Latest OTT Releases : മലയാളം ചിത്രങ്ങൾ മുതൽ ഓസ്കാർ നേടിയ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്മർ വരെ ഈ ആഴ്ചയത്തെ ഒടിടി റിലീസ് പട്ടികയിൽ ഉൾപ്പെടുന്നു

 

1 /9

ഈ ആഴ്ചയത്തെ ഒടിടി റിലീസുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം

2 /9

മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ജയറാം-മമ്മൂട്ടി ത്രില്ലർ ചിത്രം അബ്രഹാം ഓസ്ലർ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തിയിരിക്കുന്നത്

3 /9

ഹൃത്വക് റോഷൻ ചിത്രം ഫൈറ്റർ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങി

4 /9

പ്രേമലുവും ഉടൻ ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 29ത് മുതൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്തേക്കും   

5 /9

ഡിജിറ്റൽ വില്ലേജ് എന്ന മലയാളം ചിത്രം മാനോരമ മാക്സിൽ എത്തി. ചിത്രം ആമസോൺ പ്രൈം വീഡിയോയിലും ലഭ്യമാണ്

6 /9

റാഹേൽ മകൻ കോര സൈന പ്ലേയിൽ മാർച്ച് 27 മുതൽ സംപ്രേഷണം ചെയ്യും.

7 /9

ഓസ്കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹെയ്മറും ഒടിടിയിൽ എത്തി. ജിയോ സിനിമയിൽ ചിത്രം കാണാൻ സാധിക്കുന്നതാണ്

8 /9

തെലുങ്ക് ചിത്രം ഓപ്പറേഷൻ വാലന്റൈൻ ആമസോൺ പ്രൈം വീഡിയോയിൽ എത്തി. ചിത്രം തമിഴിലും ലഭ്യമാണ്  

9 /9

സാറാ അലി ഖാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച എ വതാൻ മേരേ വതാൻ ആമസോൺ പ്രൈം വീഡിയോയിൽ എത്തി

You May Like

Sponsored by Taboola