Todays Horoscope: ഇടവ രാശിക്കാർക്ക് ജോലി ലഭിക്കും, മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോദിവസവും  ആർക്കൊക്കെ എങ്ങനെ ആയിരിക്കും എന്നത് ശരിക്കും വ്യത്യസ്‍തമായിരിക്കും.

Horoscope Today 10 September 2024: ഇന്ന് ഇടവ രാശിക്കാർക്ക് ജോലി ലഭിക്കാൻ സാധ്യത, മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, ചിങ്ങ രാശിക്കാർക്ക് പുരോഗതിയുടെ ദിനം, തുലാം രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

1 /14

Horoscope Today 10 September 2024: ഇന്ന് ഇടവ രാശിക്കാർക്ക് ജോലി ലഭിക്കാൻ സാധ്യത, മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക

2 /14

ചിങ്ങ രാശിക്കാർക്ക് പുരോഗതിയുടെ ദിനം, തുലാം രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് ചില പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടിവരും.  നിങ്ങളുടെ ശത്രു നിങ്ങളെ താഴ്ത്താൻ പല പരിപാടികളും ചെയ്യും, പ്രണയിതാക്കൾ പരസ്പരം നല്ല രീതിയിൽ പെരുമാറുക, ആവശ്യമില്ലാതെ കോപം അരുത്, 

4 /14

ഇടവം (Taurus): ഇവർക്കിന്ന് ജോലി ലഭിക്കാൻ സാധ്യത, ജോലിയിൽ പ്രമോഷൻ, വിശേഷ വ്യക്തിയുടെ സാന്നിധ്യം നിങ്ങൾക്ക് നേട്ടങ്ങൾ നൽകും, ആരോഗ്യം ശ്രദ്ധിക്കുക,  ആവശ്യമില്ലാതെ ആരോടും സംസാരിക്കരുത്. 

5 /14

മിഥുനം (Gemini):  ഇന്നിവർ ആരോഗ്യം ശ്രദ്ധിക്കുക, ബിസിനസിൽ നഷ്ടങ്ങൾ ഉണ്ടായേക്കാം, വിദ്യാർത്ഥികൾക്ക് നല്ല സമയം,  ജോലിയുള്ളവർ ശ്രദ്ധിച്ചു മുന്നേറുക, വാദ വിവാദങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും.   

6 /14

കര്‍ക്കടകം (Cancer):  ഇന്നിവർക്ക് തീരെ സമയമില്ലാത്ത ദിനം, നടക്കാത്ത കാര്യത്തെ ഓർത്ത് ടെൻഷൻ അടിക്കും,സുഹൃത്തുക്കളുടെ ചില വാക്കുകൾ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കും, കിട്ടാതിരുന്ന പണം തിരികെ ലഭിക്കും.  

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക് പുരോഗതിയുടെ ദിനം, ബിസിനസിൽ ലാഭം ഉണ്ടാകാൻ ശ്രദ്ധിക്കുക, രാഷ്ട്രീയക്കാർക്ക് നേട്ടത്തിന്റെ ദിനം, നല്ലൊരു യാത്രയ്ക്ക് യോഗം, കുടുംബത്തിന്റെ പൂർണ്ണ സഹകരണം ഉണ്ടാകും.  

8 /14

കന്നി (Virgo):  ഇന്നിവർക്ക് നല്ലൊരു ദിനമായിരിക്കും, പുരോഗതിക്കുള്ള തടസങ്ങൾ മാറിക്കിട്ടും, ഒരു വിനോദയാത്രയ്ക്ക് യോഗം, സാമ്പത്തികം മെച്ചപ്പെടും അത് ജീവിതം സന്തോഷപൂർണ്ണമാക്കും. 

9 /14

തുലാം (Libra):  ഇന്നിവർക്ക് പുരോഗതിയുടെ  ദിനമായിരിക്കും, ബിസിനസിൽ ലാഭം, പ്രശ്നങ്ങൾ മാറിക്കിട്ടും, രാഷ്ട്രീയക്കാർ സൂക്ഷിക്കുക, വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുക,  ജോലിയുള്ളവർക്ക് നേട്ടമുണ്ടാകും, 

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് കഠിനാധ്വാനത്തിന്റെ ദിനം, ജോലി സ്ഥലത്തെ ആളുകളുടെ വാക്കുകൾക്ക് വില കൊടുക്കുക, നിങ്ങളുടെ ശത്രു നിങ്ങൾക്ക് പണി തന്നേക്കും, ജോലിയുള്ളവർ ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു ആഗ്രഹം സാധിച്ചേക്കാം.  

11 /14

ധനു (Sagittarius):  ഇന്നിവർക്ക് മഹത്വപൂർണ്ണ ദിനം, ജോലിസ്ഥലത്ത് എല്ലാം ആലോചിച്ചു ചെയ്യുക,  ബിസിനസിൽ നേട്ടം, കുടുംബക്കാരുടെ പൂർണ്ണ സഹകരണം ഉണ്ടാകും, സന്താനങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും.

12 /14

മകരം (Capricorn):  ഇന്നിവർക്ക് സാഹസത്തിന്റെ ദിനം. ജോലിയുള്ളവർക്ക് പ്രമോഷൻ, ജോലിയില്ലാത്തവർക്ക് ജോലി ലഭിക്കും, വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും.   

13 /14

കുംഭം (Aquarius):  ഇന്നിവർക്ക് സമ്മിശ്ര ദിനം,  ജോലിയിൽ ഉയർച്ച താഴ്‌ചകൾ ഉണ്ടാകും ടെൻഷൻ ആകേണ്ട,  ശത്രുക്കൾ തലപൊക്കും, ജോലി ഇല്ലാത്തവർക്ക് മികച്ചൊരു ജോലി ലഭിക്കും.   

14 /14

മീനം (Pisces): ഇവർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും, ജോലി സ്ഥലത്ത് പ്രതിസന്ധികൾ മറികടന്ന് നേട്ടങ്ങൾ കൊയ്യും, ആരുടേയും വാക്കുകൾ കേട്ട് ആരോടും മുഷിയരുത്,  സന്താനങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് വളരും, (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola