Todays horoscope: ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, മേടം രാശിക്കാർ വാക്കുകൾ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷത്തിൽ രാശിപ്രകാരം ഓരോ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങള്‍ പലതാണ്.

Horoscope Today 26 July 2024: ഇന്ന് ധനു സ്വത്ത് തർക്കങ്ങൾ പരിഹരിക്കാൻ കഴിയും ഒപ്പം മാനസിക സുഖവും ഉണ്ടാകും. വിവാഹിതർക്ക് ദാമ്പത്യ ജീവിതം സന്തോഷപൂർണ്ണമായിരിക്കും

1 /15

Horoscope Today 26 July 2024: ഇന്ന് ധനു സ്വത്ത് തർക്കങ്ങൾ പരിഹരിക്കാൻ കഴിയും ഒപ്പം മാനസിക സുഖവും ഉണ്ടാകും.

2 /15

വിവാഹിതർക്ക് ദാമ്പത്യ ജീവിതം സന്തോഷപൂർണ്ണമായിരിക്കും, സർക്കാർ ജോലിയുള്ളവർക്ക് ഇന്ന് നല്ലൊരു ദിവസമായിരിക്കും.

3 /15

മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ഇവർക്കുണ്ടാകും.  മേട രാശിക്കാർ ഇന്ന് വാക്ക് വാക്കുകൾ സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ.  ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കും എന്ന് അറിയാം...

4 /15

മേടം (Aries): ഇന്ന് ഇവർ വാക്കുകൾ സൂക്ഷിച്ചുവേണം ഉപയോഗിക്കാൻ.  ആരെയും കുത്തി നോവിക്കാതിരിക്കുക, തെഴിൽ പരമായി ഇന്ന് നല്ല ദിനം, ബിസിനസുകാർക്ക് ഇന്ന് ലാഭ നേട്ടങ്ങൾ ലഭിക്കും, വരുമാനം വർധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ആരോഗ്യം ശ്രദ്ധിക്കുക.

5 /15

ഇടവം (Taurus): വിദ്യാർത്ഥികൾക്ക് ഈ സമയം വളരെ നല്ലതായിരിക്കും,  ജോലിസ്ഥലത്ത് തിരക്കുണ്ടാകും, സാമ്പത്തികം ശ്രദ്ധിക്കുക, ആരോഗ്യം നല്ലതായിരിക്കും

6 /15

മിഥുനം (Gemini): കുടുംബാന്തരീക്ഷം ഇന്ന് മികച്ചതായിരിക്കും, സാമ്പത്തികസ്ഥിതി മെച്ചപ്പെടും, പുരോഗതിയുണ്ടാകും, വ്യാപാരത്തിലും ഇന്ന് നല്ല ദിനമായിരിക്കും.

7 /15

കർക്കടകം (Cancer): ബിസിനസുകാർക്ക് ഇന്ന് നല്ല ദിനം.  പുതിയ ഒരു ഡീൽ ലഭിക്കും, നിക്ഷേപത്തിനും ഇന്ന് അനുയോജ്യ ദിവസം, ധന ചെലവ് ഇന്ന് വർധിക്കും.

8 /15

ചിങ്ങം (Leo): തൊഴിലില്ലാത്തവർക്ക് ഇന്ന് ലഭിക്കും, ബിസിനസുകാർക്ക് ഇന്ന് ഉയർച്ച താഴ്‌ചകൾ ഉണ്ടാകും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ആരോഗവും ഒന്ന് ശ്രദ്ധിക്കുക

9 /15

കന്നി (Virgo):  ബിസിനസുകാർ ഇന്ന് സൂക്ഷിക്കണം, സംസാരം സൂക്ഷിക്കുക, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, കുടുംബാന്തരീക്ഷം മികച്ചതായിരിക്കും, തൈറോയിഡ് പ്രശ്നമുള്ളവർ ഇന്ന് സൂക്ഷിക്കുക.

10 /15

തുലാം (Libra): ബിസിനസുകാർക്ക് ഇന്ന് വെല്ലുവിളിയുടെ ദിനം, ജോലിയുള്ളവർ അലസത വെടിഞ്ഞു കാര്യങ്ങൾ പെട്ടെന്ന് ചെയ്ത തീർക്കുക, ധനത്തിന്റെ കാര്യത്തിൽ ഇന്ന് സമ്മിശ്ര ദിനം

11 /15

വൃശ്ചികം (Scorpio):  ഇവർക്ക് ഉത്തരവാദിത്തം ഇന്ന് കൂടുതലായിരിക്കും, വ്യക്തിപരമായും ജോലിപരമായും ഇന്ന് സമ്മർദ്ദപരമായ ദിനമായിരിക്കും.  സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ആരോഗ്യം ശ്രദ്ധിക്കുക.

12 /15

ധനു (Sagittarius): സ്വത്തുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ കഴിയും, മാനസിക സുഖം ഉണ്ടാകും, ദാമ്പത്യം സമാധാനപൂർണമാകും, സർക്കാർ ജോലിയുള്ളവർക്ക് ഇന്ന് നല്ല ദിനം.

13 /15

മകരം (Capricorn): പുതിയ ജോലി അന്വേഷിക്കാൻ ഇന്ന് നല്ലൊരു ദിവസമാണ്, നല്ല അവസരം ലഭിക്കും, വ്യാപാരത്തിൽ അനുകൂലമാറ്റങ്ങൾ ഉണ്ടാകും, ധന ചെലവ് കൂടും, ആരോഗ്യം നന്നായിരിക്കും.

14 /15

കുംഭം (Aquarius): ഇന്ന് ഇവർക്ക് നല്ല ദിവസമാണ്, എല്ലാ ജോലികളും നിങ്ങൾ വിചാരിച്ച പോലെ ഇന്ന് പൂർത്തിയാക്കാൻ കഴിയും, ബിസിനസുകാർക്കും ഇന്ന് നല്ല ദിവസമായിരിക്കും, പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും, സാമ്പത്തികം മെച്ചപ്പെടും.

15 /15

മീനം (Pisces): ഇവർക്ക് ഇന്ന് ദാമ്പത്യ ജീവിതം അത്ര സുഖകരമാകില്ല. പ്രണയിക്കുന്നവർക്കും ഇന്ന്  നിരവധി പ്രശ്നമാണ് നേരിടേണ്ടി വരും, ധനനേട്ടം ഉണ്ടാകും, ജോലിയും ഇന്ന് ഇന്ന് നന്നായി നടക്കും, വ്യാപാരികൾക്ക് നേട്ടങ്ങൾ ഉണ്ടാകും, ആരോഗ്യം മികച്ചതായിരിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola