സോഷ്യല്‍ മീഡിയയില്‍ വൈറലായി ആഷകയുടെ (Aashka Goradia) യോഗ ഫോട്ടോസ്

1 /7

പ്രസക്ത ടെലിവിഷന്‍ താരം  ആഷക ഗൊരാഡിയ (Aashka Goradia) ഇപ്പോള്‍ തികഞ്ഞ ഒരു യോഗിനി ആയി മാറിയിരിക്കുകയാണ്.  നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച ആഷക ഗൊരാഡിയയ്ക്ക് ആരാധകര്‍ ഏറെയാണ്‌

2 /7

ടിവിയുടെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ  ബിഗ് ബോസ്  സീസണ്‍ 6ലും ആഷക  ഗൊരാഡിയ പങ്കെടുത്തിരുന്നു. എന്നാലിപ്പോള്‍ അഭിനയത്തില്‍ നിന്നും വിടവാങ്ങിയ ആഷക  ഗൊരാഡിയ (Aashka Goradia) ഒരു  പൂര്‍ണ്ണ യോഗിനി ആയി മാറിയിരിയ്ക്കുകയാണ്. 

3 /7

ആഷക  ഗൊരാഡിയയുടെ  (Aashka Goradia) ഭര്‍ത്താവ്  ബ്രെന്‍റ്  ഗോബിള്‍ (Brent Goble) ആണ് അവരുടെ യോഗ പങ്കാളി.  ഇരുവരും ചേര്‍ന്നുള്ള   യോഗ ഫോട്ടോസിന് ആരാധകര്‍ ഏറെയാണ്‌

4 /7

ആഷക  ഗൊരാഡിയയുടെയും   (Aashka Goradia) ഭര്‍ത്താവ്  ബ്രെന്‍റ്  ഗോബിളിന്‍റെയും  (Brent Goble) hot Yoga Photos സോഷ്യല്‍ മീഡിയയില്‍ വൈറലാണ്...  

5 /7

ആഷക  ഗൊരാഡിയയും   (Aashka Goradia) ഭര്‍ത്താവ്  ബ്രെന്‍റ്  ഗോബിളും (Brent Goble) യോഗ ചെയ്യുന്നതിൽ പ്രഗത്ഭരാണ്.

6 /7

ആഷക  ഗൊരാഡിയയുടെ  (Aashka Goradia)ചിത്രങ്ങള്‍ക്കായി കാത്തിരുന്ന ആരാധകര്‍ക്കായി താരം അടുത്തിടെ യോഗ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. സമുദ്ര തീരത്ത് യോഗ ചെയ്യുന്ന ചിത്രങ്ങളാണ് അടുത്തിടെ താരം പങ്കുവച്ചത്.

7 /7

  അടുത്തിടെയായി ഗോവയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന  ആഷക  ഗൊരാഡിയ  (Aashka Goradia)ഒരു യോഗ പരിശീലന കേന്ദ്രവും നടത്തുന്നുണ്ട്.

You May Like

Sponsored by Taboola