Ultraviolette F77: അൾട്രാവയലറ്റ് എഫ് 77; ഫീച്ചറുകളെക്കുറിച്ച് വിശദമായി അറിയാം

അൾട്രാവയലറ്റ് എഫ് 77 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. അൾട്രാവയലറ്റ് എഫ് 77ന്റെ ഫീച്ചറുകളെപ്പറ്റി അറിയാം.

  • Jan 27, 2023, 11:15 AM IST
1 /6

അൾട്രാവയലറ്റ് F77 കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചത് റിജിനൽ, റീക്കോൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ്. എക്‌സ് ഷോറൂം വില 3.80 ലക്ഷം രൂപ മുതൽ 4.55 ലക്ഷം രൂപ വരെയാണ്.

2 /6

രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് അൾട്രാവയലറ്റ് എഫ്77.

3 /6

അൾട്രാവയലറ്റ് F77-ന്റെ മാസ്-ഫോർവേഡ് ഡിസൈൻ ഇതിന് വ്യത്യസ്തത നൽകുന്നു.

4 /6

അൾട്രാവയലറ്റ് F77-ൽ വിങ്ലെറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. F77 ന് 17 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുന്നു.

5 /6

അൾട്രാവയലറ്റ് F77-ൽ ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളുണ്ട്.

6 /6

പാർക്കിംഗ് മോഡ്, 5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീൻ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ അൾട്രാവയലറ്റ് F77-ൽ ഒരുക്കിയിരിക്കുന്നു.

You May Like

Sponsored by Taboola