വിദ്യ ബാലന്റെ സാരി ലുക്കിന് മുന്നിൽ പിടിച്ചു നിൽക്കാൻ ഒരു നടിമാർക്കും കഴിയില്ല...

വിദ്യാ ബാലന്റെ ചിത്രമായ ശകുന്തള ദേവി ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. ഈ സിനിമയുടെ പ്രൊമോഷനിൽ വിദ്യ ധരിച്ച സാരികളിൽ എല്ലാവരുടേയും കണ്ണുകൾ പതിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.    

  • Aug 11, 2020, 07:00 AM IST
1 /5

വിദ്യാ ബാലന്റെ ചിത്രമായ ശകുന്തള ദേവി ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. 

2 /5

ചിത്രത്തിന്റെ പ്രമോഷനായി വിദ്യാ ബാലൻ ധരിച്ച  സാരികൾ ഇപ്പോൾ ട്രെൻഡുചെയ്യുന്നുണ്ട്. 

3 /5

വിദ്യയുടെ ഈ ലുക്ക് ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു.

4 /5

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യയുടെ ഒരു ചിത്രം റിലീസ് ചെയ്യുന്നത്. 

5 /5

വിദ്യാ ബാലന്റെ ഈ സാരികളുടെ ശേഖരം ആരും ഫോളോ ചെയ്യാൻ കൊതിക്കും.   

You May Like

Sponsored by Taboola