ബോളിവുഡിൽ അറിയപ്പെടുന്ന നടിയാണ് Mouni Roy..
മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലും അവർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മൗനി മനോഹരമായ ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ്. അതിൽ ക്രീം നിറത്തിലുള്ള സാരി ഉടുത്തുള്ള അവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.
Mouni പങ്കിട്ട ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സാരിയ്ക്കൊപ്പം അവർ മെറൂൺ നിറമുള്ള ബ്ലൌസും കുന്തൻ ജ്വല്ലറിയുമാണ് ധരിച്ചിരിക്കുന്നത്