Volkswagen Virtus: ഫോക്സ് വാ​ഗൺ വെർട്യൂസ് അടുത്ത മാസം വിപണിയിൽ

ഫോക്സ് വാ​ഗണിന്റെ ഏറ്റവും പുതിയ സെഡാൻ വെർട്യൂസ് അടുത്ത മാസം വിപണിയിലെത്തും.

  • May 29, 2022, 17:01 PM IST
1 /5

ഫോക്സ് വാ​ഗണിന്റെ ഏറ്റവും പുതിയ സെഡാൻ വെർട്യൂസ് അടുത്ത മാസം വിപണിയിലെത്തും.

2 /5

പ്രീമിയം മിഡ് സൈസ് സെഡാൻ സെ​ഗ്മന്റിലെ ഏറ്റവും നീളം കൂടിയ കാറാണ് വെർട്യൂസ് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

3 /5

എംക്യുബി പ്ലാറ്റ്ഫോമിലാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്

4 /5

വെർട്യൂസിൽ ആറ് എയർബാ​ഗുകൾ ഉൾപ്പെടെ നാൽപ്പതിലധികം സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്.

5 /5

190 കിലോമീറ്ററാണ് വെർട്യൂസിന്റെ പരമാവധി വേഗം. ഒന്‍പത് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

You May Like

Sponsored by Taboola