Keto Diet: കീറ്റോ ഡയറ്റ് എന്താണ്? ഇതിൻറെ ഗുണങ്ങൾ എന്തെല്ലാമാണ്? വിശദമായി അറിയാം

കീറ്റോ ഡയറ്റ് എന്താണെന്നും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്നും അറിയാം.

  • Jul 14, 2024, 21:55 PM IST
1 /5

ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്. ഇത് നിരവധി ആരോഗ്യ  ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു.

2 /5

വ്യാമായത്തിനൊപ്പം കീറ്റോ ഡയറ്റ് ശീലമാക്കുന്നത് ശരീരത്തിൽ നിന്ന് അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും. ശരീരത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് ഇല്ലാതാക്കുന്നത് കലോറി കുറയ്ക്കാനും പേശീബലം കൂട്ടാനും സഹായിക്കും.

3 /5

വിശപ്പ് കുറയ്ക്കുകയും ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഗുണം ചെയ്യും.

4 /5

ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് നിയന്ത്രിക്കാനും ടൈപ്പ്-2 പ്രമേഹത്തിൻറെ സാധ്യത കുറയ്ക്കാനും കീറ്റോ ഡയറ്റ് ഗുണം ചെയ്യുന്നു.

5 /5

കീറ്റോ ഡയറ്റ് പിന്തുടരുന്നത് പേശികളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola