Shani Vakri 2024: വെറും മണിക്കൂറുകൾ മാത്രം.. ശനി വക്രിയാൽ ഇവർക്കിനി പൊന്നിൽ കുളിക്കാം, നിങ്ങളും ഉണ്ടോ?

Saturn Retrograde 2024: കർമ്മ ഫല ദാതാവെന്നറിയപ്പെടുന്ന ശനി ഇന്നുമുതൽ വിപരീത ദിശയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത  നേട്ടങ്ങൾ ഉണ്ടാകും.

Shani Vakri In Kumbh: കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി എന്നാണ് പറയുന്നത്.

1 /7

കർമ്മ ഫല ദാതാവെന്നറിയപ്പെടുന്ന ശനി ഇന്നുമുതൽ വിപരീത ദിശയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത  നേട്ടങ്ങൾ ഉണ്ടാകും.

2 /7

Shani Vakri In Kumbh: കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി എന്നാണ് പറയുന്നത്. 

3 /7

മണിക്കൂറുകൾക്ക് ശേഷം അതായത് ഇന്നുമുതൽ ശനി കുംഭ രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. 

4 /7

ഇത് ചില രാശിക്കാർക്ക് പണമഴയാൽ സമ്പത്ത് നിറയ്ക്കും.  ആ രാശികൾ ഏതൊക്കെ അറിയാം...  

5 /7

തുലാം (Libra): ശനി വക്രി ഈ രാശിയുടെ  അഞ്ചാം ഭാവത്തിലാണ് നടക്കാൻ പോകുന്നത്.  ഈ സമയം സംഘനങ്ങളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്, അപ്രതീക്ഷിത ധന നേട്ടം ഉണ്ടായേക്കാം.

6 /7

മിഥുനം (Gemini): ശനി ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് വക്രഗതിയിലേക്ക് നീങ്ങാൻ പോകുന്നത്.  ഈ സമയത്ത് ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും,   ബിസിനസ് ചെയ്യുന്നവർക്ക് ലാഭം, കരിയറിൽ ഉയർച്ച എന്നിവയുണ്ടാകും. 

7 /7

മേടം (Aries):  മേട രാശിയുടെ വരുമാന ഭാവത്തിലാണ് ശനിയുടെ വക്രഗതി സംഭവിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ  ഈ സഞ്ചാരം ഇവരുടെ വരുമാനത്തിൽ വർദ്ധനവ്, ഓഹരി വിപണിയിൽ നേട്ടം, ലോട്ടറി ഭാഗ്യം, ധനനേട്ടം എന്നിവയുണ്ടാക്കും  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola