അഭിനന്ദനം, അഭിനന്ദനം.. മോദിയ്ക്ക് അഭിനന്ദനം

ബിജെപിയുടെയും സഖ്യകക്ഷികളുടെയും വിജയത്തില്‍ മോദിയ്ക്ക് അഭിനന്ദന൦

പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കള്‍!!

1 /10

തിരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി.  ''ബിജെപിയുടെയും സഖ്യകക്ഷികളുടെയും വിജയത്തില്‍ മോദിയ്ക്ക് അഭിനന്ദനമറിയിക്കുന്നു. ദക്ഷിണേഷ്യയില്‍ സമാധാനത്തിനും, വികസനത്തിനും സമ്പല്‍ സമൃദ്ധിയ്ക്കുമായി അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്നു''- ഇമ്രാന്‍ ഖാന്‍ കുറിച്ചു.

2 /10

തിരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍ രംഗത്തെത്തി. 

3 /10

തിരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുഡിന്‍ രംഗത്തെത്തി.   

4 /10

തിരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ രംഗത്തെത്തി. 

5 /10

തിരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രംഗത്തെത്തി. 

6 /10

തിരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് വിയറ്റ്നാം പ്രധാനമന്ത്രി ഗുയെന്‍ സുവാന്‍ ഫൂ രംഗത്തെത്തി.   

7 /10

തിരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ് രംഗത്തെത്തി.   

8 /10

തിരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മാലീദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മൊഹമ്മദ് സൊലിഹ് രംഗത്തെത്തി.   

9 /10

തിരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ചൈന പ്രസിഡന്‍റ് സി ജിന്‍പിംഗ് രംഗത്തെത്തി.   

10 /10

തിരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ്‌ ഘനി രംഗത്തെത്തി.   

You May Like

Sponsored by Taboola