Budget Bikes : എണ്ണ അടിച്ച് കാശ് കളയണ്ട; ഈ ബൈക്കുകൾ തരും 80 കിലോമീറ്റർ വരെ മൈലേജുകൾ

1 /5

90,017 രൂപയാണ് ഹോണ്ട എസ്പി125ന്റെ വില. ഒരു ലിറ്റർ പെട്രോളിന് 65 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും

2 /5

65 കിലോമീറ്റർ വരെ ഇന്ധനക്ഷമത കമ്പനി ഉറപ്പ് വരുത്തുന്നു. 83,800 രൂപ വരും ഷൈനിന്റെ വില

3 /5

86,348 രൂപയാണ് ഗ്ലാമറിന്റെ വില. തരുന്ന മൈലേജോ 70 കിലോമീറ്റർ വരെയെങ്കിലും നൽകും

4 /5

80 കിലോമീറ്റർ മൈലേജ് സ്പ്ലെൻഡർ ഉറപ്പ് നൽകുന്നു. 77,986 രുപയാണ് ഈ ബൈക്കിന്റെ വില

5 /5

68,768 രൂപയാണ് ഹീറോ എച്ച്എഫ് ഡീലക്സിന്റെ വില. ലഭിക്കുന്ന മൈലേജ് 70 കിലോമീറ്ററാണ്

You May Like

Sponsored by Taboola