വൈറലായി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവേന്ദ്ര ചഹലിന്‍റെ (Yuzvendra Chahal) റൊമാന്‍റിക് ഫോട്ടോസ്....

  • Nov 12, 2020, 21:54 PM IST
1 /5

 ഇന്ത്യന്‍ ക്രിക്കറ്റ് താരം  യുവേന്ദ്ര ചഹല്‍ പ്രതിവധു ശ്രുത ധനശ്രീ വര്‍മയുമോത്തുള്ള ചിത്രങ്ങള്‍ പങ്കു വച്ചിരിയ്ക്കുകയാണ് 

2 /5

  lock down കാലത്താണ്  യുവേന്ദ്ര ചഹലിന്‍റെ വിവാഹനിശ്ചയം നടന്നത്. 

3 /5

IPL സീസണില്‍ യുവേന്ദ്ര ചഹലിന് പിന്തുണ നല്‍കാന്‍ ധനശ്രീയും എത്തിയിരുന്നു 

4 /5

ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ തന്നെയുണ്ടാവുമെന്നാണ്  റിപ്പോര്‍ട്ട്   

5 /5

  യുവേന്ദ്ര ചഹലും   ധനശ്രീയും  ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരരാണ് 

You May Like

Sponsored by Taboola