Shahid Kapoor movie Ashwatthama The Saga Continues: മഹാഭാരതത്തിലെ അനശ്വര യോദ്ധാവായ അശ്വത്ഥാമാവിൻ്റെ ഇതിഹാസത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും മാനവികതയുടെ കഴിവുകളും അടയാളപ്പെടുത്തുന്ന വർത്തമാന കാലഘട്ടത്തിൽ ആധുനികതയുടെ വെല്ലുവിളികളെയും ശക്തരായ എതിരാളികളെയും അഭിമുഖീകരിക്കുന്ന അശ്വത്ഥാമാവിനെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.