Nenmara double murder case verdict: നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻകോളനിയിൽ ലക്ഷ്മി (75) ഇവരുടെ മകൻ സുധാകരൻ (55) എന്നിവരെയാണ് കൊലപ്പെടുത്തിയത്.
Nenmara Double Murder case:നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയോടെ ആയിരിക്കും തെളിവെടുപ്പ് നടത്തുക.
Nenmara Double Murder Case Accused Statement: പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു അയൽവാസി എന്നിവരെ കൊലപ്പെടുത്താനായിരുന്നു തീരുമാനം.
പ്രതി ചെന്താമരയിൽ നിന്നും ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ടെന്നും പാലക്കാട് എസ്പി അജിത് കുമാർ പറഞ്ഞു.
Chenthamara Arrest: പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചതറിഞ്ഞ് നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ നാട്ടുകാരെ പോലീസ് ബലംപ്രയോഗിച്ച് പുറത്തിറക്കി.