റിയാദ്

പ്രധാനമന്ത്രി സൗദിയില്‍; തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവെക്കും

പ്രധാനമന്ത്രി സൗദിയില്‍; തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവെക്കും

സന്ദര്‍ശനത്തിന്‍റെ ഭാഗമായി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാനുമായും അദ്ദേഹം ചര്‍ച്ച നടത്തും.  

Oct 29, 2019, 08:37 AM IST
അടുത്ത വര്‍ഷത്തെ ജി20 ഉച്ചകോടി റിയാദില്‍

അടുത്ത വര്‍ഷത്തെ ജി20 ഉച്ചകോടി റിയാദില്‍

രാജ്യത്തിന്റെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രണ്ടു ദിവസമായി ജപ്പാനിലെ ഒസാക്കയിൽ നടന്നുവന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.  

Jun 30, 2019, 04:35 PM IST
സൗദിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

സൗദിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ഞായറാഴ്ച വൈകുന്നേരം 3:45 ന് റിയാദില്‍ നിന്നും കൊച്ചിയിലേക്ക് പോകേണ്ട വിമാനമായിരുന്നു റദ്ദാക്കിയത്.   

Jun 11, 2019, 01:14 PM IST
പഴയ പിക്കപ്പ് വാഹനങ്ങളുടെ പ്രദര്‍ശനം റിയാദില്‍ തുടങ്ങി

പഴയ പിക്കപ്പ് വാഹനങ്ങളുടെ പ്രദര്‍ശനം റിയാദില്‍ തുടങ്ങി

1924, 1926 മോഡലുകളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 1920 മുതലുള്ള നമ്പര്‍ പ്ലേറ്റുകളുടെ പ്രദര്‍ശനത്തിനായി പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്.  

Feb 27, 2019, 04:38 PM IST
ശമ്പളം വൈകിപ്പിച്ചാല്‍ ഇനി പിഴ അടക്കേണ്ടി വരും

ശമ്പളം വൈകിപ്പിച്ചാല്‍ ഇനി പിഴ അടക്കേണ്ടി വരും

തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്.  

Jan 18, 2019, 03:47 PM IST
32 ഭാഷകളില്‍ വിവരം കൈമാറാവുന്ന വാര്‍ത്താവിനിമയ കേന്ദ്രവുമായി റിയാദ്

32 ഭാഷകളില്‍ വിവരം കൈമാറാവുന്ന വാര്‍ത്താവിനിമയ കേന്ദ്രവുമായി റിയാദ്

കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയാ സെന്‍ററിന്‍റെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ നിര്‍വഹിച്ചു. 

Jul 28, 2018, 05:12 PM IST
റിയാദില്‍ അതിശൈത്യം; താപനില 4 ഡിഗ്രി

റിയാദില്‍ അതിശൈത്യം; താപനില 4 ഡിഗ്രി

റിയാദില്‍ അതിശൈത്യവും ശീതക്കാറ്റും മൂലം തൊഴിലാളികള്‍ ദുരിതത്തില്‍. ഒരാഴ്ച മുന്‍പുവരെ ശീതകാലാവസ്ഥയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച ശീതക്കാറ്റ് പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ പകല്‍ താപനില 17 ഡ്രിഗ്രിയില്‍ താഴെയാണ്.

Dec 12, 2017, 03:13 PM IST
 വനിതകളുടെ സുരക്ഷിതത്വം പരിഗണിച്ച് സൗദി തൊഴില്‍ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി

വനിതകളുടെ സുരക്ഷിതത്വം പരിഗണിച്ച് സൗദി തൊഴില്‍ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി

വനിതകളുടെ തൊഴില്‍ മേഖലയിലെ സുരക്ഷിതത്വം പരിഗണിച്ച് രാത്രി ജോലി ചെയ്യുന്നത് മൂന്ന് തൊഴില്‍ മേഖലയിലാക്കി പരിമിതപ്പെടുത്താന്‍ തീരുമാനം. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിക്കിയത്. 

Oct 17, 2017, 01:20 PM IST
ദ്വിദിന സന്ദര്‍ശനത്തിനായി കുവൈത്ത് ആമിര്‍ സൗദിയിലെത്തി

ദ്വിദിന സന്ദര്‍ശനത്തിനായി കുവൈത്ത് ആമിര്‍ സൗദിയിലെത്തി

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്ത് ആമിര്‍ സൗദിയിലെത്തി. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ശ്രമമാണ് ലക്ഷ്യം. 

Oct 17, 2017, 11:15 AM IST
റിയാദില്‍ ഫര്‍ണീച്ചര്‍ വര്‍ക്ഷോപ്പില്‍ തീപിടുത്തം: പത്ത് പേര്‍ മരിച്ചു

റിയാദില്‍ ഫര്‍ണീച്ചര്‍ വര്‍ക്ഷോപ്പില്‍ തീപിടുത്തം: പത്ത് പേര്‍ മരിച്ചു

സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിനു തീപിടിച്ച് പത്ത് പേര്‍ മരിച്ചതായി സിവില്‍ ഡിഫെന്‍സ് അറിയിച്ചു. റിയാദില്‍ അല്‍ബദ്ര്‍ സ്‌ട്രീറ്റിലുള്ള ഫര്‍ണീച്ചര്‍ വര്‍ക്ഷോപ്പില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിക്കാണ് തീപ്പിടുത്തമുണ്ടായത്. അപടത്തില്‍പ്പെട്ട മൂന്നു പേരെ പരിക്കുകളോടെ രക്ഷപെടുത്തി. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരും ആശുപത്രിയില്‍ കഴിയുന്നവരും ഏതു രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Oct 16, 2017, 12:52 PM IST
സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴില്‍ അവസരം

സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴില്‍ അവസരം

സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയിലധികവും പുരുഷന്മാരായ വീട്ടു ഡ്രൈവര്‍മാരാണ്. വനിതാ ഡ്രൈവര്‍മാരെ ആവശ്യപ്പെട്ടു കൊണ്ട് റിക്രൂട്ടിംഗ് കമ്പനികള്‍ രംഗത്ത് വന്നു തുടങ്ങി.

Oct 10, 2017, 01:38 PM IST
റിയാദില്‍ കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട സഹപ്രവര്‍ത്തകനെ കൊന്ന കേസില്‍ ഇന്ത്യക്കാരന്‍ പിടിയില്‍

റിയാദില്‍ കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട സഹപ്രവര്‍ത്തകനെ കൊന്ന കേസില്‍ ഇന്ത്യക്കാരന്‍ പിടിയില്‍

റിയാദില്‍ കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട സഹപ്രവര്‍ത്തകനെ കൊന്ന്‍ മൃതദേഹം കത്തിച്ച കേസില്‍ ഇന്ത്യന്‍ സ്വദേശി പിടിയില്‍. റിയാദിലെ ഫൈസലിയ്യയിലാണ് കഴിഞ്ഞ ദിവസം ക്രൂരമായ കൊലപാതകം നടന്നത്. മരിച്ച യുവാവും ഇന്ത്യന്‍ സ്വദേശിയാണെന്നും എന്നാല്‍ ഇയാള്‍ ഏത് സംസ്ഥാനക്കാരാണെന്ന് വ്യക്തമല്ലെന്നും റിയാദ് പ്രവിശ്യ പൊലിസ് അറിയിച്ചു.

Aug 26, 2016, 06:34 PM IST