കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ബി.രാകേഷ് – ലിസ്റ്റിൻ സ്റ്റീഫൻ പാനലിനു സമ്പൂർണ ജയം
നടന്മാരെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല, ഒരു നടന്റെ ഫാൻസ് സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നുവെന്ന് ലിസ്റ്റിൻ സ്റ്റീഫൻ
ഒരു വ്യക്തിയെ താരമാക്കുന്നതിന് മുൻകൈയ്യെടുക്കുന്നത് നിർമാതാക്കളാണെന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നത്.
സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നുവെന്ന് സാന്ദ്ര തോമസ്.
എമ്പുരാൻ എന്ന ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങളാണ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് നയിച്ചത്.
കേരള പൊലീസിന് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ
Kerala Film Distributors Association: നിലവിലുള്ള ലിസ്റ്റിന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയെ ഒരു വർഷത്തേക്ക് കൂടിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്
D150 Movie Pooja Photos : നവാഗതനായ ബിന്റോ സ്റ്റീഫനാണ് ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്
Gaurdan Movie Box Office : ഗരുഡൻ ബോക്സ്ഓഫീസിൽ മികച്ച കളക്ഷൻ നേടി ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.
Garudan Movie Trailer : 11 വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോൻ സ്ക്രീനിൽ ഒന്നിക്കുന്നത്.
Listin Stephenyoungest president ofFilm distribution association:ഇരുപത്തിനാലാമത്തെ വയസ്സില്‍ ആണ് ലിസ്റ്റിന്‍ നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
വൻ വിജയമായി മാറിയ ചിത്രം ജനഗണമനയ്ക്ക് ശേഷം ഷാരിസ് മൊഹമ്മദും സംവിധായകൻ ഡിജോ ജോസ് ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്
Thuramukham Review : ഓരോ കഥാപാത്രങ്ങൾക്കും സ്‌പേസ് കൊടുത്ത് അവരുടെ പെർഫോമൻസ് ഉയർത്തിക്കാണിക്കാൻ കഴിയുന്ന തരത്തിലുള്ള ക്യാരക്ടർ സ്കെച്ചും അതിമനോഹരം.
Thuramukham Movie Release : നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഇടപ്പെട്ട് സിനിമയുടെ ബാധ്യതകൾ എല്ലാം തീർത്താണ് തുറമുഖം നാളെ മാർച്ച് പത്തിന് തിയറ്ററുകളിൽ എത്തുന്നത്.
സിനിമയുടെ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുകയാണെങ്കില്‍ ചിത്രം റിലീസ് ചെയ്യാമെന്നായിരുന്നു നിര്‍മാതാവിന്റെ നിലപാട് എന്ന് നിവിൻ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ടൊവീനോ പുതിയ റേഞ്ച് റോവർ വാങ്ങിയത്
Gold Movie Latest Update :ചിത്രം പ്രീ റിലീസ് ബിസിനസിൽ മാത്രം നേടിയിരിക്കുന്നത്അമ്പത് കോടി രൂപയാണ്.പൃഥ്വിരാജിന്റെചിത്രങ്ങളിൽ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ് നേടിയിരിക്കുകയാണ് ചിത്രം.
Gold Movie Release Date ഗോൾഡ് ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തുമെന്ന് നടൻ പൃഥ്വിരാജും അറിയിച്ചു
Gold Movie Prithviraj ഗോൾഡ് ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്