ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകള്‍ വരുന്നതിൽ അസ്വസ്ഥതപ്പെടുന്നവർ കുറവല്ല. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ സ്ട്രെച്ച് മാർക്സ് ഉണ്ടാകാം. പ്രസവശേഷം മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഈ സ്ട്രെച്ച് മാർക്കുകള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.