പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
സ്പീക്കർ എ എൻ ഷംസീറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. ഡിജിപിക്ക് പരാതി നൽകി.
ശസ്ത്രക്രിയ പിഴവിൽ സർക്കാർ ഉത്തരവാദിത്തത്തോടെ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
പെൺകുട്ടിയെ നേരിട്ട് കാണാൻ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി വീണാ ജോര്‍ജ്.
Minister Veena George: കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആംബുലൻസ് തടഞ്ഞുള്ള സമരത്തെ തുടർന്ന് ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഇനി വ്യത്യസ്തവും ആരോഗ്യപ്രദവുമായ ഭക്ഷണങ്ങളാകും അങ്കണവാടിയിലെ കുട്ടികൾക്ക് ലഭിക്കുക.
ആറാമത്തെ നിലയിൽ ഉൾപ്പെടെ തടസം ഉണ്ടോയെന്ന പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
Minister Veena George: സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായാണ് സർക്കാർ കെയർ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. ഈ പദ്ധതി അനേകം കുഞ്ഞുങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്.
അപ്രതീക്ഷിതമായിട്ടാണ് മന്ത്രി വീണാ ജോർജ് ക്രിസ്തുമസ് ദിനത്തിൽ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്.
Minister Veena George: ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി കേരളം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നിലപാടുകളെടുത്ത് മുന്നോട്ടുപോകുമെന്ന് മന്ത്രി വീണ ജോർജ്
രാത്രി കാലങ്ങളില്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ അനധികൃതമായി ആരും തങ്ങാന്‍ പാടില്ല. മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടെ ഉന്നതതല യോഗം ചേര്‍ന്നു
Kerala Health Minister Accident: വയനാട്ടിലേക്ക് പോകും വഴി മഞ്ചേരിയിൽ വെച്ച് സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിക്ക് ചെറിയ പരിക്കുണ്ട്.
Minister Veena George: ശരാശരി ഒരു യോഗാ ക്ലബ്ബില്‍ 25 അംഗങ്ങള്‍ ഉണ്ടായാല്‍ 10,000 യോഗ ക്ലബ്ബിലൂടെ 2,50,000 പേര്‍ക്ക് യോഗ അഭ്യസിക്കാന്‍ സാധിക്കും. ഇതിലൂടെ സമൂഹത്തിന് ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്ന് മന്ത്രി പറഞ്ഞു.
Child friendly State: കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിന് ഉന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അങ്കണവാടികൾ നടത്തുന്നത്.
Minister Veena George: പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
Health Minister Veena George: ഏകാരോഗ്യമെന്ന ആശയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് സർക്കാർ ആരോഗ്യ നയം പരിഷ്കരിച്ചതും കഴിഞ്ഞവര്‍ഷം ഒരു പൊതുജനാരോഗ്യ ചട്ടം നിയമസഭ പാസാക്കിയതെന്നും മന്ത്രി പറഞ്ഞു.
Bride Assault: യുവതിയുടെ ബന്ധുക്കളുമായി ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആശയ വിനിമയം നടത്തി.
Minister Veena George: കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധപുലർത്തണം.