CBSE 12th Result 2026 Updates: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഡിജിലോക്കറിലും cbseresults.nic.in എന്ന സൈറ്റിലൂടെയും അറിയാൻ കഴിയും.
CBSE 12th Result 2026 Updates: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 12-ാം ക്ലാസ് പരീക്ഷയുടെ ഫലം ഈ ആഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നത് മെയ് 12-15 തീയതികളിലാണ്.
CBSE 12th Result 2026 Updates: സിബിഎസ്ഇ പ്ലസ് ടു ഫലം ഉടൻ പ്രഖ്യാപിക്കും. ഫലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഈ സൈറ്റ് സന്ദർശിച്ച് അവരുടെ ഫലങ്ങൾ അറിയാൻ കഴിയും.
CBSE 10 and 12 Result Revaluation:ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയത്തിന് അയക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി അതിന് അപേക്ഷിക്കാം.
CBSE 10,12 Class Result Toppers List:പത്താം ക്ലാസിന് 93.66, പന്ത്രണ്ടാം ക്ലാസിന് 88.39 ആണ് വിജയശതമാനം
cbse 10th 12th result 2025 live updates: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. ആദ്യം 12ാം ക്ലാസിൻറെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
CBSE 12th Result 2025: കഴിഞ്ഞ വർഷത്തെക്കാൾ 0.41 ശതമാനം കൂടുതലാണ് ഈ വർഷത്തെ വിജയശതമാനം
CBSE Class 10th, 12th Result 2025:കഴിഞ്ഞ വർഷം സിബിഎസ്ഇ പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസുകളിലെ ഫലം മേയ് 13 നാണ് പ്രഖ്യാപിച്ചത്
Do theseif you failed in CBSE Class 12:നിങ്ങള്‍ ഏതെങ്കിലും രണ്ടു വിഷയത്തില്‍ പരാജയപ്പെട്ടാല്‍ തുടര്‍ പഠനത്തിന് യോഗ്യരല്ലെന്നാണ് അർത്ഥം.
കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് ശതമാനം കുറവാണ് വിജയ ശതമാനം. തിരുവനന്തപുരം മേഖലയ്ക്കാണ് ഉയർന്ന വിജയ ശതമാനം. 98.83 ശതമാനമാണിത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന പരീക്ഷകൾ ബോർഡ് റദ്ദാക്കിയിരുന്നു.
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മൂല്യനിര്‍ണയത്തില്‍ പിഴവ് സംഭവിക്കുന്നത് വ്യാപകമായതോടെ ഒരു ഉത്തരക്കടലാസ് രണ്ട് അധ്യാപകരെ കൊണ്ട് മൂല്യനിര്‍ണയം നടത്തുന്ന രീതി സിബിഎസ്ഇ നടപ്പിലാക്കിയിരുന്നു.