Actor Siddique: എല്ലാ സംസ്ഥാന പോലീസ് മേധാവികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അതുപോലെ കേരളത്തിലെ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
ലൈംഗീകാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ വി കെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസ് എടുത്തത്.
നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമം നടത്തിയതിന് കേസെടുത്തു. യുവനടിയുടെ പരാതിയിൽ എറണാകുളം ചെങ്ങമനാട് പൊലീസ് ആണ് കേസെടുത്തത്. 2017ൽ ബംഗളൂരുവിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.
Sexual Harassement Case: നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
Doctor Suspended: പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പ്രതി സർവീസിൽ തുടരുന്നതും ജില്ലയിലെ പഠന വൈഷമ്യമുള്ള എസ് എസ് എൽ സി വിദ്യാർഥികളുടെ എൽ ഡി സ്ക്രീനിംഗ് ക്യാമ്പിന് നേതൃത്വം നൽകുന്നതും സംബന്ധിച്ച് വാർത്ത പുറത്ത് വന്നിരുന്നു.
Sexual Assault case in Kozhikode: 2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത നേരത്ത് കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി മുറിയില്ഡ വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. പീഡനവിവരം പുറത്തു പറയാതിരിക്കാനായി ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ദേഹോപ്രദവം ഏൽപ്പിക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.