close

News WrapGet Handpicked Stories from our editors directly to your mailbox

cricket world cup

ലോകകപ്പ്‌ ഫൈനല്‍: ടോസ് നേടി ന്യൂസിലാന്‍ഡ്!!

ലോകകപ്പ്‌ ഫൈനല്‍: ടോസ് നേടി ന്യൂസിലാന്‍ഡ്!!

ടോസിടാന്‍ 15 മിനിറ്റ് വൈകിയതിനാല്‍ മത്സരം ആരംഭിക്കുന്നത് 3.15ന് ആണ്. 

Jul 14, 2019, 02:59 PM IST
 ഇന്ത്യ-പാക് മത്സരത്തിലും വില്ലനായി മഴ?

ഇന്ത്യ-പാക് മത്സരത്തിലും വില്ലനായി മഴ?

ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുന്നത്. 

Jun 14, 2019, 01:29 PM IST
 അഭിനന്ദനെ പരിഹസിച്ച് പാക്കിസ്ഥാന്‍ മാധ്യമം‍!!

അഭിനന്ദനെ പരിഹസിച്ച് പാക്കിസ്ഥാന്‍ മാധ്യമം‍!!

യഥാര്‍ത്ഥ വീഡിയോയില്‍ ധൈര്യമായാണ് പാക് സൈന്യത്തിന്‍റെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ മറുപടി നല്‍കുന്നത്. 

Jun 12, 2019, 12:22 PM IST
 'കപ്പെവിടെ കൊണ്ട് പോകുന്നു'; അഭിനന്ദനെ പരിഹസിച്ച് പാക് പരസ്യ൦!!

'കപ്പെവിടെ കൊണ്ട് പോകുന്നു'; അഭിനന്ദനെ പരിഹസിച്ച് പാക് പരസ്യ൦!!

പരസ്യത്തിലുള്ള വ്യക്തിയെ കറുത്ത ചായം പൂശിയത് വംശീയ അധിക്ഷേപമാണെന്നും വിലയിരുത്തപ്പെടുന്നു.

Jun 12, 2019, 11:54 AM IST
വിരലിന് പൊട്ടല്‍; ഇനിയുള്ള മത്സരങ്ങളില്‍ ധവനുണ്ടാകില്ല!!

വിരലിന് പൊട്ടല്‍; ഇനിയുള്ള മത്സരങ്ങളില്‍ ധവനുണ്ടാകില്ല!!

ഞായറാഴ്ച നടന്ന മത്സരത്തിനിടെ നഥാന്‍ കോള്‍ട്ടര്‍ നൈലിന്‍റെ പന്ത് കൊണ്ടാണ് താരത്തിന്‍റെ ഇടതു കൈവിരലിന് പരിക്കേറ്റത്. 

Jun 11, 2019, 02:03 PM IST
 ധവന്‍റെ പരിക്ക്‍; ഇന്ത്യയ്ക്ക് ആശങ്ക, ഫലം ഉച്ചയ്ക്ക് ശേഷം!!

ധവന്‍റെ പരിക്ക്‍; ഇന്ത്യയ്ക്ക് ആശങ്ക, ഫലം ഉച്ചയ്ക്ക് ശേഷം!!

പന്ത്രണ്ടാം ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഗംഭീര വിജയം നേടിയതോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ. ധവന്‍റെ സെഞ്ചുറി ഉള്‍പ്പടെ കൂറ്റന്‍ സ്കോര്‍ തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതാണ് വിജയത്തിന് കാരണമായത്. 

Jun 11, 2019, 12:03 PM IST
അഫ്ഗാനെതിരെ ഓസീസിന് തകര്‍പ്പന്‍ വിജയം

അഫ്ഗാനെതിരെ ഓസീസിന് തകര്‍പ്പന്‍ വിജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 38.2 ഓവറില്‍ 208ന് എല്ലാവരും പുറത്തായി.  

Jun 2, 2019, 09:05 AM IST
ലങ്കാദഹനത്തോടെ തുടക്കം കുറിച്ച് കീവീസ്

ലങ്കാദഹനത്തോടെ തുടക്കം കുറിച്ച് കീവീസ്

52 റണ്‍സ് നേടിയ നായകന്‍ ദിമുത് കരുണരത്‌നയാണ് ടോപ്പ് സ്‌കോറര്‍.   

Jun 2, 2019, 08:49 AM IST
 പുഞ്ചിരി തൂകി എലിസബത്ത് രാജ്ഞിയ്ക്കരികെ കോഹ്‌ലി!!

പുഞ്ചിരി തൂകി എലിസബത്ത് രാജ്ഞിയ്ക്കരികെ കോഹ്‌ലി!!

ചിരി തൂകി പത്ത് നായകന്‍മാര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് രാജ്ഞി കൂടിക്കാഴ്ച അവസാനിപ്പിച്ചത്

May 30, 2019, 12:27 PM IST
പെന്‍സില്‍ മുനയില്‍ ലോകകപ്പ് ട്രോഫി!!

പെന്‍സില്‍ മുനയില്‍ ലോകകപ്പ് ട്രോഫി!!

മൂന്ന് സ്റ്റമ്പുകളെ വ്യക്തമായി തിരിച്ചറിയാനും അവയ്ക്ക് മുകളില്‍ പന്ത് കൊത്താനും ഏറെ പ്രയാസകരമായിരുന്നെന്നാണ് റാവു പറയുന്നത്. 

May 29, 2019, 04:01 PM IST
ലോകകപ്പ് വേദിയ്ക്കായി ഇന്ത്യ നല്‍കേണ്ടത് 160 കോടി!!

ലോകകപ്പ് വേദിയ്ക്കായി ഇന്ത്യ നല്‍കേണ്ടത് 160 കോടി!!

2016 ലെ ലോകകപ്പിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിച്ച നികുതിയിളവ് ലഭിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം.

Dec 23, 2018, 04:32 PM IST
''ഓണ്‍ ടോപ് ഓഫ് ദി വേള്‍ഡ്'': ക്രിക്കറ്റ് ലോകകപ്പ് പ്രചാരണ വീഡിയോ ആരാധകര്‍ക്ക് ആവേശം

''ഓണ്‍ ടോപ് ഓഫ് ദി വേള്‍ഡ്'': ക്രിക്കറ്റ് ലോകകപ്പ് പ്രചാരണ വീഡിയോ ആരാധകര്‍ക്ക് ആവേശം

ഒരു മാസം നീണ്ട ഫുട്ബോള്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കളിയാവേശത്തിന് അരങ്ങൊരുങ്ങുകയാണ്. 

Aug 8, 2018, 12:38 PM IST