thiruvananthapuram

മകള്‍ക്കൊപ്പം നിര്‍ധനരായ പെണ്‍ക്കുട്ടികള്‍ക്ക് കൂടി മംഗല്യഭാഗ്യമൊരുക്കി വ്യവസായി!!

മകള്‍ക്കൊപ്പം നിര്‍ധനരായ പെണ്‍ക്കുട്ടികള്‍ക്ക് കൂടി മംഗല്യഭാഗ്യമൊരുക്കി വ്യവസായി!!

മകള്‍ക്കൊപ്പം നിര്‍ധനരായ രണ്ട് പെണ്‍ക്കുട്ടികള്‍ക്ക് കൂടി മംഗല്യഭാഗ്യമൊരുക്കി യ വ്യവസായിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. 

Apr 21, 2020, 09:38 PM IST
ലോക്ഡൗൺ ഏങ്ങനെയുണ്ടെന്നറിയാൻ വീടുകളില്‍ അപ്രതീക്ഷിത അതിഥി!

ലോക്ഡൗൺ ഏങ്ങനെയുണ്ടെന്നറിയാൻ വീടുകളില്‍ അപ്രതീക്ഷിത അതിഥി!

മടത്തറ ചല്ലിമുക്ക് സ്വദേശി മനോജ്കുമാറിന്‍റെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി, തിരുവനന്തപുരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ. 

Apr 21, 2020, 01:09 PM IST
തിരുവനന്തപുരത്ത് നാളെ മുതൽ കർശന നിയന്ത്രണം

തിരുവനന്തപുരത്ത് നാളെ മുതൽ കർശന നിയന്ത്രണം

എന്നാൽ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധി ഇളവില്ലാത്ത ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ ആയതിനാലാണ് ഇങ്ങനൊരു നടപടിയെടുത്തിരിക്കുന്നത്.   

Apr 20, 2020, 11:36 PM IST
Corona പ്രതിരോധം: തലസ്ഥാന നഗരം ഫയർഫോഴ്സ് അണുവിമുക്തമാക്കുന്നു

Corona പ്രതിരോധം: തലസ്ഥാന നഗരം ഫയർഫോഴ്സ് അണുവിമുക്തമാക്കുന്നു

രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ അണുവിമുക്തമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.   

Apr 3, 2020, 05:24 PM IST
കൊറോണ ലോക്ക് ഡൌണ്‍; അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ല

കൊറോണ ലോക്ക് ഡൌണ്‍; അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ല

തിരുവനന്തപുരം - കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ലെന്ന് ഇരു ജില്ലകളിലെയും കളക്ടർമാരുടെ യോഗത്തിൽ തീരുമാനം. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കൂ. ചരക്ക് ഇറക്കിയ ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങളും തടയില്ല. 

Mar 25, 2020, 08:15 PM IST
കൊറോണ:  ആറ്റിങ്ങലിൽ 1,087 പേർ നിരീക്ഷണത്തിൽ!

കൊറോണ: ആറ്റിങ്ങലിൽ 1,087 പേർ നിരീക്ഷണത്തിൽ!

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിരീക്ഷത്തിലുള്ളത് 1,087 പേര്‍. വിവിധ വിദേശ  രാജ്യങ്ങളിൽ നിന്നും  ,മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പ്രവാസികൾ, വിദ്യാർത്ഥികൾ ഇവരുടെ  കുടുംബാംഗങ്ങൾ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. 

Mar 24, 2020, 04:54 PM IST
Corona Virus: സഹായഹസ്തവുമായി ബിജെപിയുടെ നമോ ഹെൽപ് ലൈൻ !

Corona Virus: സഹായഹസ്തവുമായി ബിജെപിയുടെ നമോ ഹെൽപ് ലൈൻ !

കൊറോണ വൈറസ് ബാധയുടെ   പശ്ചാത്തലത്തിൽ തിരുവനന്തപുരം സിറ്റിയിലെ ഫളാറ്റുകളിലും, വീടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവർ, പ്രത്യേകിച്ചും പ്രായമായവർ ആശങ്കയിലാണ്. സൂപ്പർമാർക്കറ്റുകളിലുൾപ്പെടെ നിയന്ത്രണങ്ങൾ വന്നതോടെ അവശ്യ സാധനങ്ങളും, മരുന്നുകളും വാങ്ങാൻ പോലും ജനങ്ങൾ പുറത്തിറങ്ങുവാൻ ഭയക്കുകയാണ്. 

Mar 23, 2020, 07:11 PM IST
കൊറോണ പ്രതിരോധം; തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ അണുനശീകരണം നടത്തി

കൊറോണ പ്രതിരോധം; തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ അണുനശീകരണം നടത്തി

ആളുകള്‍ കൂടുതലായി വന്നുപോകുന്ന സ്ഥലങ്ങളെയും, നഗരത്തിലെ ബാസ്റ്റാന്റുകളേയും കേന്ദ്രീകരിച്ച് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള ഈ സംഘത്തിന്‍റെ സേവനം ലഭ്യമാക്കുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു.  

Mar 15, 2020, 06:28 PM IST
കൊറോണ: തിരുവനന്തപുരത്ത് ജാഗ്രത തുടരുന്നു

കൊറോണ: തിരുവനന്തപുരത്ത് ജാഗ്രത തുടരുന്നു

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല പാലം ബീച്ച് റിസോര്‍ട്ടില്‍ താമസക്കാരനായ ഇറ്റാലിയന്‍ സഞ്ചാരിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി.

Mar 13, 2020, 11:29 PM IST
മദ്യം നല്‍കിയില്ല, പിന്നെ നടന്നത്...!!

മദ്യം നല്‍കിയില്ല, പിന്നെ നടന്നത്...!!

കാട്ടാക്കടയില്‍ പ്രവര്‍ത്തിക്കുന്ന അഭിരാമി എന്ന സ്വകാര്യ ഹോട്ടലാണ് ഗുണ്ടകള്‍ അടിച്ചു തകര്‍ത്തത്. ഇന്നലെ ഉച്ചയോടെ അഞ്ചംഗ സംഘമാണ് ഹോട്ടല്‍ അടിച്ചുതകര്‍ത്തത്.   

Mar 13, 2020, 02:48 PM IST
സംസ്ഥാനത്ത് ഒരാള്‍ക്ക്കൂടി Corona Virus സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക്കൂടി Corona Virus സ്ഥിരീകരിച്ചു

ഇന്നലെ മാത്രം മൂന്നു കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.   

Mar 13, 2020, 06:05 AM IST
വാല്‍വ് മാറ്റണം; ശുദ്ധജല വിതരണം മുടങ്ങും

വാല്‍വ് മാറ്റണം; ശുദ്ധജല വിതരണം മുടങ്ങും

തിരുവനന്തപുരം ജില്ലയിലെ ചിലയിടങ്ങളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Mar 7, 2020, 08:32 PM IST
ആറ്റുകാല്‍ പൊങ്കാല: കാര്‍ത്തികയില്‍ തുടങ്ങി ഉത്രംവരെ, അറിയേണ്ടതെല്ലാം...

ആറ്റുകാല്‍ പൊങ്കാല: കാര്‍ത്തികയില്‍ തുടങ്ങി ഉത്രംവരെ, അറിയേണ്ടതെല്ലാം...

കുംഭമാസത്തിലെ കാര്‍ത്തികയില്‍ തുടങ്ങി ഉത്രം വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്.    

Mar 7, 2020, 02:48 PM IST
കടുപ്പിച്ച് മുഖ്യമന്ത്രി;കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ കര്‍ശന നടപടി

കടുപ്പിച്ച് മുഖ്യമന്ത്രി;കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ കര്‍ശന നടപടി

കെഎസ്ആര്‍ടിസി യുടെ ജനങ്ങളെ വലച്ച മിന്നല്‍ പണിമുടക്കില്‍ ജീവനക്കാരെ അറെസ്റ്റ്‌ ചെയ്തേക്കും.സമരം ജനദ്രോഹമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍,

Mar 6, 2020, 09:03 AM IST
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ പൊങ്കാല മഹോത്സവം. രാവിലെ 9:30 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവത്തിന്‍റെ ചടങ്ങുകള്‍ക്ക് തുടക്കമായി. 

Mar 1, 2020, 12:11 PM IST
'ഗാന്ധിയെ കൊന്നത് 'ചുവരെഴുത്തിന് പിന്നില്‍?

'ഗാന്ധിയെ കൊന്നത് 'ചുവരെഴുത്തിന് പിന്നില്‍?

തലസ്ഥാന ജില്ലയില്‍ ചിലയിടങ്ങളില്‍ "ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്" എന്ന ചുവരെഴുത്തുകള്‍ പ്രത്യക്ഷപെട്ടത്‌ വന്‍ ആസൂത്രണത്തിന്‍റെ ഭാഗമായാണെന്ന സംശയം ബലപ്പെടുന്നു.

Feb 26, 2020, 03:15 AM IST
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ മീക്ലസ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.   

Feb 25, 2020, 11:47 AM IST
കള്ളന് കഞ്ഞിവെച്ച് കേരള സര്‍വകലാശാല; "സുഹൃത്ത്' കള്ളനായപ്പോള്‍ സംരക്ഷിക്കാന്‍ സര്‍വ്വകലാശാല !

കള്ളന് കഞ്ഞിവെച്ച് കേരള സര്‍വകലാശാല; "സുഹൃത്ത്' കള്ളനായപ്പോള്‍ സംരക്ഷിക്കാന്‍ സര്‍വ്വകലാശാല !

ഗവണ്‍മെന്റ് ലോകോളേജിലെ അധ്യാപകനായ ഡോ. എ സുഹൃത് കുമാറിനെതിരെ നടപടിയെടുത്ത് കേരള സര്‍വകലാശാല.കെ ജി ഒ എ സംസ്ഥാന സെക്രട്ടറികൂടിയാണ് ഡോ. സുഹൃത് കുമാര്‍.കേരള സര്‍വകലാശാല 2019 ജനുവരിയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷയിലെ അഡ്മിനിസ്‌ട്രേറ്റീവ് ലോ പേപ്പറിന്റെ മാര്‍ക്ക് ക്രമക്കേടിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

Feb 24, 2020, 01:56 PM IST
തിരുവനന്തപുരം ഡിസിസിയില്‍ തമ്മിലടി ,ഡിസിസി അധ്യക്ഷന്റെ പദയാത്ര പ്രതിസന്ധിയില്‍!

തിരുവനന്തപുരം ഡിസിസിയില്‍ തമ്മിലടി ,ഡിസിസി അധ്യക്ഷന്റെ പദയാത്ര പ്രതിസന്ധിയില്‍!

ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ നയിക്കുന്ന ജില്ലാ പദയാത്ര പ്രതിസന്ധിയില്‍,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനും പൗരത്വ നിയമ ഭേദഗതിക്കും തിരുവനന്തപുരം ജില്ലയോടുള്ള അവഗണനയ്ക്കും എതിരെ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ജില്ലാ പദയാത്ര സംഘടിപ്പിക്കുന്നത്,ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് നാല് വരെയാണ് യാത്ര. 

Feb 23, 2020, 07:00 PM IST
video: ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്

video: ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്

മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം പൊലീസ് കണ്ടെത്തുകയും മൊഴിയെടുക്കുകയും ചെയ്തു.    

Feb 23, 2020, 05:27 PM IST
വാവ സുരേഷ് ആശുപത്രി വിട്ടു

വാവ സുരേഷ് ആശുപത്രി വിട്ടു

ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.   

Feb 22, 2020, 06:56 AM IST
കലാകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. മണി അന്തരിച്ചു

കലാകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. മണി അന്തരിച്ചു

കേരള കൗമുദി പത്രാധിപരായിരുന്ന പത്മഭൂഷണ്‍ കെ.സുകുമാരന്‍റെയും മാധവി സുകുമാരന്‍റെയും മകനും സ്ഥാപക പത്രാധിപര്‍ സി.വി. കുഞ്ഞിരാമന്‍റെ കൊച്ചുമകനുമാണ്. 

Feb 18, 2020, 08:08 AM IST
വെടിയുണ്ട കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി

വെടിയുണ്ട കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി

പതിനൊന്ന് പ്രതികളുള്ള കേസില്‍ കടകംപള്ളിയുടെ ഗണ്‍മാന്‍ മൂന്നാം പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.  

Feb 14, 2020, 11:13 AM IST
പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ

പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ

മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്‍റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.   

Feb 14, 2020, 09:19 AM IST
ബജറ്റില്‍ തിരുവനന്തപുരത്തിന് അവഗണന;രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം;അവഗണിച്ചിട്ടില്ലെന്ന് കടകംപള്ളി

ബജറ്റില്‍ തിരുവനന്തപുരത്തിന് അവഗണന;രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം;അവഗണിച്ചിട്ടില്ലെന്ന് കടകംപള്ളി

സംസ്ഥാന ബജറ്റില്‍ തിരുവന്തപുരത്തെ അവഗണിച്ചെന്ന ആക്ഷേപം ശക്തമാകുന്നു.ബിജെപി ബജറ്റ് അവതരണത്തിന് പിന്നാലെ തിരുവനന്തപുരത്തെ അവഗണിച്ചെന്ന ആരോപണം ഉയര്‍ന്നിരിന്നു.ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയും സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു.വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

Feb 9, 2020, 02:04 PM IST
കളിയിക്കാവിള കൊലപാതകം: ഒരാള്‍കൂടി അറസ്റ്റില്‍

കളിയിക്കാവിള കൊലപാതകം: ഒരാള്‍കൂടി അറസ്റ്റില്‍

കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ വെടിവെച്ചു കൊന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. 

Feb 8, 2020, 05:57 AM IST
ജയിലില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിനിടയില്‍ പ്രണയം, ഒടുവില്‍..!

ജയിലില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിനിടയില്‍ പ്രണയം, ഒടുവില്‍..!

ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്ന യുവതി അവിടെയുണ്ടായിരുന്ന ഭര്‍ത്താവിന്‍റെ സുഹൃത്തും മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവില്‍ കഴിയുകയായിരുന്ന പൂന്തുറ സ്വദേശിയുമായി പ്രണയത്തിലാകുകയായിരുന്നു.   

Feb 4, 2020, 06:10 AM IST
ഒ.വി.വിജയന്‍ മലയാളത്തിലെ പ്രവാചക സ്വരം

ഒ.വി.വിജയന്‍ മലയാളത്തിലെ പ്രവാചക സ്വരം

തപസ്യ കലാ സാഹിത്യ വേദി ജില്ലാ വർക്കിംഗ് പ്രസിഡൻറ് എം.പി.ബിപിൻ ചന്ദ്രന്‍റെ അധ്യക്ഷതയിൽ സാഹിത്യ വിമർശകനും തിരക്കഥാകൃത്തുമായ ഡോ.വി. രാജകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.   

Feb 3, 2020, 10:07 AM IST
അശ്ലീല വീഡിയോ കാണിച്ച് പീഡനം; കടയുടമ അറസ്റ്റില്‍

അശ്ലീല വീഡിയോ കാണിച്ച് പീഡനം; കടയുടമ അറസ്റ്റില്‍

കിളിമാനൂര്‍ പനപ്പാംകുന്ന് ആര്‍.എസ് നിലയത്തിലെ രാജേന്ദ്രനെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

Feb 2, 2020, 12:16 PM IST
മണ്ണെടുപ്പ്‌ ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചു കൊന്നു

മണ്ണെടുപ്പ്‌ ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചു കൊന്നു

തിരുവനന്തപുരം കാട്ടാക്കടയ്ക്ക് അടുത്തുള്ള കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്.  

Jan 24, 2020, 09:55 AM IST
ലാന്‍ഡിംഗിനിടെ പട്ടം തട്ടി; ഒഴിവായത് വന്‍ ദുരന്തം

ലാന്‍ഡിംഗിനിടെ പട്ടം തട്ടി; ഒഴിവായത് വന്‍ ദുരന്തം

മാലിദ്വീപില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മാലിദ്വീപ് എയര്‍ലൈന്‍സിന്‍റെ എയര്‍ ബസ് 320 ആണ് വ്യോമപാതയില്‍ പട്ടങ്ങളില്‍ തട്ടിയത്.   

Jan 16, 2020, 03:52 PM IST
ലക്ഷദീപ പ്രഭയില്‍ പത്മനാഭസ്വാമി ക്ഷേത്രം

ലക്ഷദീപ പ്രഭയില്‍ പത്മനാഭസ്വാമി ക്ഷേത്രം

പത്മനാഭ സ്തുതികളുമായി തിങ്ങി നിറയുന്ന ഭക്തരുടെ മനസ്സിലും മിഴിയിലും അനുഗ്രഹ പ്രകാശമായാണ് ചടങ്ങുകൾക്ക് സമാപനം കുറിച്ചത്.   

Jan 16, 2020, 07:58 AM IST
ആറു വര്‍ഷത്തിനു ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം

ആറു വര്‍ഷത്തിനു ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം

ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.   

Jan 15, 2020, 08:26 AM IST
മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചു; പോലീസുകാരന് 5 വര്‍ഷം കഠിന തടവ്

മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചു; പോലീസുകാരന് 5 വര്‍ഷം കഠിന തടവ്

നേമം സ്വദേശിയായ തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബാഹുലേയനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.  

Jan 14, 2020, 02:27 PM IST
video: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള അബ്ദുള്ളക്കുട്ടിയുടെ പ്രചാരണത്തെ തടഞ്ഞു

video: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള അബ്ദുള്ളക്കുട്ടിയുടെ പ്രചാരണത്തെ തടഞ്ഞു

ഈ സമയം ഒരു സംഘം ആളുകള്‍ എത്തുകയും വീടുകയറി ലഘുലേഖ നൽകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി.     

Jan 13, 2020, 11:41 AM IST
തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ്‌ എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍ മതി

തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ്‌ എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍ മതി

കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ അവസാനിച്ചു. റെയില്‍ പാതയുടെ അവസാനവട്ട സര്‍വേ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്.  

Jan 9, 2020, 09:52 AM IST
യുഡിഎഫിനെ വെട്ടിലാക്കി ലോക കേരളസഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി

യുഡിഎഫിനെ വെട്ടിലാക്കി ലോക കേരളസഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി

പ്രവാസികളുടെ ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുല്‍ കത്തില്‍ പറയുകയും അതിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.  

Jan 2, 2020, 10:48 AM IST
കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു; മൂന്ന് യുവാക്കള്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു; മൂന്ന് യുവാക്കള്‍ മരിച്ചു

അപകടം നടന്നത് വെമ്പായത്തിനു സമീപം പെരുങ്കുഴിയിലാണ്

Dec 30, 2019, 09:30 AM IST
തിരുവനന്തപുരത്തെത്തിയ കര്‍ണാടക മുഖമന്ത്രിക്ക് നേരെ പ്രതിഷേധം

തിരുവനന്തപുരത്തെത്തിയ കര്‍ണാടക മുഖമന്ത്രിക്ക് നേരെ പ്രതിഷേധം

അരിസ്റ്റോ ജംഗ്ഷനിലാണ് പ്രതിഷേധം നടന്നത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയിരുന്നു.   

Dec 24, 2019, 10:03 AM IST
കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ്‌

കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ്‌

ഗവര്‍ണറുടെ ഓഫീസിലേയ്ക്ക് ഫോണില്‍ വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി തരണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കുകയും ചെയ്തു.  

Dec 23, 2019, 02:53 PM IST
ജാമിയ മിലിയ സംഘര്‍ഷം: കേരളത്തിലും പ്രതിഷേധം ശക്തം

ജാമിയ മിലിയ സംഘര്‍ഷം: കേരളത്തിലും പ്രതിഷേധം ശക്തം

ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി രാജ് ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.   

Dec 16, 2019, 08:59 AM IST
സ്വര്‍ണ്ണക്കടത്ത് കേസ്: ഒളിവില്‍ പോയ കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍

സ്വര്‍ണ്ണക്കടത്ത് കേസ്: ഒളിവില്‍ പോയ കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍

രാധാകൃഷ്ണനടക്കമുള്ള പ്രതികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്‍റെ നിര്‍ദ്ദേശപ്രകാരം നേരത്തെ തന്നെ കോടതി കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിട്ടിരുന്നു.   

Dec 12, 2019, 03:50 PM IST
സംസ്ഥാനത്തെ രണ്ട് വിമാന താവളങ്ങളില്‍ വന്‍ സുരക്ഷാ വീഴ്ച

സംസ്ഥാനത്തെ രണ്ട് വിമാന താവളങ്ങളില്‍ വന്‍ സുരക്ഷാ വീഴ്ച

തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും വിമാനത്താവളങ്ങളില്‍ സുരക്ഷ വീഴ്ചയെന്ന്‍ പാര്‍ലമെന്ററി സമിതി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. 

Dec 12, 2019, 02:12 PM IST
സദാചാര ഗുണ്ടായിസം: പ്രസ്ക്ലബ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

സദാചാര ഗുണ്ടായിസം: പ്രസ്ക്ലബ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച സദാചാര ഗുണ്ടായിസത്തിനെതിരെയാണ് സസ്‌പെന്‍ഷന്‍.   

Dec 9, 2019, 03:19 PM IST
സ്ത്രീയായിപ്പോയി അല്ലെങ്കില്‍ തല്ലിചതച്ചേനെ; മജിസ്ട്രേറ്റിന് അഭിഭാഷകരുടെ ഭീഷണി

സ്ത്രീയായിപ്പോയി അല്ലെങ്കില്‍ തല്ലിചതച്ചേനെ; മജിസ്ട്രേറ്റിന് അഭിഭാഷകരുടെ ഭീഷണി

വാഹനാപകടക്കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചതാണ് മജിസ്ട്രേറ്റിനെതിരെ അഭിഭാഷകര്‍ തിരിയാന്‍ കാരണമായത്.   

Nov 29, 2019, 01:44 PM IST
തീപിടുത്തം; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍!

തീപിടുത്തം; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍!

വീടിന്‍റെ മുകളിലത്തെ നിലയില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.   

Nov 28, 2019, 03:03 PM IST
കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ വൃദ്ധന്മാരോട് അവഗണന

കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ വൃദ്ധന്മാരോട് അവഗണന

വാര്‍ഡില്‍ ആരുമില്ലാത്ത ഒരു വൃദ്ധന്‍ മൂത്രാശയ രോഗം ബാധിച്ച് വഴിയരികില്‍ കിടക്കുവാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ആറുമാസമായി.   

Nov 22, 2019, 11:47 AM IST
റേഷന്‍ കടകള്‍ വഴി ബാങ്കിംഗ് സേവനവും നടത്താം

റേഷന്‍ കടകള്‍ വഴി ബാങ്കിംഗ് സേവനവും നടത്താം

ഇ-പോസ് (EPOS system) മെഷീനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം ലഭ്യമാകുന്നത്.  

Nov 22, 2019, 10:02 AM IST
Viral Video: തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി, ഒടുവില്‍..

Viral Video: തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി, ഒടുവില്‍..

ചൊവാഴ്ച്ച 11 മണിയോടെയാണ് കാട് വെട്ടി തെളിക്കുകയായിരുന്ന ഭുവനചന്ദ്രന്‍റെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റിയത്. 

Oct 17, 2019, 06:46 PM IST