FIFA World Cup 2026: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ 1-0 ന് പരാജയപ്പെടുത്തി സ്പെയിൻ വീണ്ടും ലോകകപ്പ് നേടി. പകരക്കാരനായ ഫെറാൻ ടോറസ് അധിക സമയത്ത് നേടിയ നിർണായക ഗോൾ ആണ് സ്പെയിനിന്റെ രണ്ടാമത്തെ കിരീടം ഉറപ്പാക്കിയത്.
Argentina vs Spain Match Highlights: ആദ്യ കിരീടം നേടി 16 വർഷങ്ങൾക്ക് ശേഷമാണ് സ്പെയിനിന്റെ രണ്ടാം കിരീട നേട്ടം.
Ferran Torres Spain Winning Goal: മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ സ്പെയിൻ അർജന്റീനയുടെ രണ്ട് ഷോട്ടുകൾക്കെതിരെ 20 ഷോട്ടുകളാണ് ഉതിർത്തത്.
Messi Crying Video:രണ്ടാം തവണ ലോകകപ്പ് നേടാമെന്നുള്ള ലയണൽ മെസ്സിയുടെ സ്വപ്നം തകർന്നു. 2026 ലെ ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ 1-0 ന് പരാജയപ്പെടുത്തി സ്പെയിൻ രണ്ടാം തവണയും കിരീടം നേടി.
Kylian Mbapp Golden Boot Winner, FIFA World Cup 2026:: 2026 ലെ ഫിഫ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടി എംബാപ്പെ. ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ എംബാപ്പെ സ്വന്തമാക്കിയത് 10 ഗോളുകളാണ്.
FIFA World Cup Final Argentina vs Spain: ഫെറാൻ ടോറസിന്റെ മിന്നുന്ന ഗോളിലൂടെ ലയണൽ മെസ്സിയുടെ സ്വപ്നം തകർന്നു. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീനയെ 1-0 ന് പരാജയപ്പെടുത്തി സ്പെയിൻ രണ്ടാം തവണയും കിരീടം നേടി.
ഇന്ത്യയിൽ ഫുട്ബോളിന്റെ പുതുയുഗ പിറവി; ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒരു വാർത്ത
ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയ്നും നേർക്കുനേർ എത്തുകയാണ്. തിങ്കളാഴ്ച പുലർച്ചെ 12.30ക്കാണ് മത്സരം.
ലോകകപ്പ് കലാശപ്പോരാട്ടം പ്രമാണിച്ച് കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
പുതിയ തലമുറയിൽ ഫുട്ബോളിനോടുള്ള താൽപ്പര്യം വളർത്തുന്നതിനുള്ള സീയുടെ ശ്രമങ്ങൾ ഇനിയും തുടരുമെന്ന് പുനിത് ഗോയങ്ക..
FIFA World Cup 2026 Final: ഫിഫയുടെ സമാപന ചടങ്ങിൽ മാറ്റുകൂട്ടാൻ ടോം ക്രൂസ് അടക്കം നിരവധി സെലിബ്രിറ്റികൾ അണിനിരക്കുന്നുണ്ട്.
Argentina Vs Spain: തിങ്കളാഴ്ച പുലർച്ചെ നടക്കുന്ന ആവേശകരമായ അർജന്റീന - സ്പെയിൻ കലാശപ്പോരാട്ടം കണക്കിലെടുത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.
FIFA World Cup 2026 Final Match: കരിയറിന്റെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് കളിക്കാരാണ് ഈ മത്സരത്തിൽ ശ്രദ്ധേയരാകുന്നത്. മുപ്പത്തിയൊമ്പതുകാരനായ ഇതിഹാസം ലയണൽ മെസ്സിയും പത്തൊമ്പതുകാരനായ ലാമിൻ യമാലും.
FIFA World Cup 2026 England Win Bronze: ഫ്രാൻസ് സ്പെയിനിനോട് പരാജയപ്പെട്ടപ്പോൾ, അർജന്റീനക്കെതിരെ അവസാന നിമിഷങ്ങളിൽ കളി കൈവിട്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.
FIFA World Cup 2026 Semi Finals, Argentina vs England: ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തി അർജന്റീന FIFA World Cup 2026 ന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.
Spain vs France Semi Final Highlights: ഫിഫ ലോകകപ്പ് കിരീടത്തിനായുള്ള ഫ്രാൻസിന്റെ സ്വപ്നം തകർന്നു. ഫ്രാൻസിനെ 2-0 ന് പരാജയപ്പെടുത്തി സ്പെയിൻ 16 വർഷത്തിന് ശേഷം ഫൈനലിൽ കടന്നു.
ലോകകപ്പിന്റെ സെമിഫൈനൽ പോരാട്ടം തുടങ്ങുകയാണ്. ആദ്യ മത്സരം ഫ്രാൻസും സ്പെയിനും തമ്മിലാണ്. ജൂലൈ 15 അർദ്ധരാത്രി 12.30നാണ് മത്സരം നടക്കുന്നത്.
ഫിഫ ലോകകപ്പിൽ ചരിത്ര റെക്കോർഡ് നേടിയിരിക്കുകയാണ്. 32 വർഷത്തെ ട്രെൻഡ് തകർത്താണ് ആദ്യ നാല് റാങ്കുകാരും സെമി ഫൈനലിൽ എത്തുന്നത്.
FIFA World Cup 2026 Argentina Vs Switzerland Match: അർജൻറീന ഫിഫ ലോകകപ്പ് സെമി ഫൈനലിൽ. സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചത് 3-1ന്.
FIFA World Cup 2026 Semi Finals: ഇരട്ട ഗോളുകളുമായി മിന്നുന്ന പ്രകടനം പുറത്തെടുത്ത ജൂഡ് ബെല്ലിങ്ങാമിന്റെ മികവിലാണ് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ഇംഗ്ലീഷ് പട ജയിച്ചുകയറിയത്.
FIFA World Cup 2026: ഈ മത്സരത്തിലെ വിജയികൾ ജൂലൈ 15 ബുധനാഴ്ച അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിലേക്ക് പ്രവേശിക്കും. ഇംഗ്ലണ്ടായിരിക്കും എതിരാളികൾ.