RBI Order: വായ്പയുടെ മുഴുവൻ തിരിച്ചടവും കഴിഞ്ഞ് 30 ദിവസത്തിനകം ഉപഭോക്താവിന്റെ എല്ലാ രേഖകളും കൈമാറണമെന്ന് RBI ഉത്തരവിൽ പറയുന്നു. ഈ സമയപരിധിക്ക് ശേഷം ബാങ്കോ NBFCയോ ഉപഭോക്താവിന്റെ രേഖകള്‍ കൈവശം വച്ചാല്‍, ബാങ്ക് പിഴ നല്‍കേണ്ടി വരും.
രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി ജോർജ്ജ് മുത്തൂറ്റിന്റെ മരണം ടെറസിൽ നിന്നും വീണതിനെ തുടർന്നെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി അദ്ദേഹം വീടിന്റെ ടെറസിൽ നിന്നും വീണാതായിട്ടാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.