Afghanistan Earthquake: റിക്ടര്‍ സ്കെയില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു മ്യാൻമറിൽ ഉണ്ടായത്. ഇതിൽ 144 പേര് മരിച്ചതായിട്ടാണ് ഔദ്യോഗിക റിപ്പോർട്ട്.
Myanmar Thailand Bangkok Earthquake: തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മ്യാൻമറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. ശക്തമായ തുടർചലനങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്. ജനങ്ങൾ പരിഭ്രാന്തരായി കെട്ടിടങ്ങൾക്ക് പുറത്തേക്ക് ഓടി. ഭൂചലനത്തിന്റെ പ്രകമ്പനം തായ്ലൻഡിലും അനുഭവപ്പെട്ടു. തായ്ലൻഡിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ചതിന് ശേഷം ക്യൂബയില്‍ തുടര്‍ച്ചയായ രണ്ട് ഭൂചലനങ്ങള്‍. കിഴക്കന്‍ ക്യൂബയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.