MB Rajesh: പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എംബി രാജേഷ്

തദ്ദേശ വാർഡ് പുനർ വിഭജന ബില്ലിൽ എം. ബി. രാജേഷിന്റെ പ്രതികരണം. 2020ൽ പാസാക്കിയ ബില്ലാണ് ഇതെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ അന്ന് ബില്ല് പിൻവലിക്കേണ്ടിവന്നതാണെന്നും മന്ത്രി പറഞ്ഞു.

  • Zee Media Bureau
  • Jun 13, 2024, 03:11 PM IST

Trending News