US Iran Peace Deal: സമാധാന കരാറിൽ ഒപ്പുവെച്ചയുടൻഹോർമൂസ് കടലിടുക്ക് തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇറാൻ മാധ്യമങ്ങൾ കരാർ സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് അബ്ബാസ് അരഗ്ചി
ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിനാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ വിവാദ ഉത്തരവ് റദ്ദാക്കിയത്
Israel Iran Conflict: സംഘർഷം ഒഴിവാക്കണമെന്ന ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾക്ക് പുല്ലുവില കൊടുത്ത്കൊണ്ട് ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും ആക്രമണം.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കടുത്ത ഭാഷയിൽ തർക്കിച്ച് ഡൊണാൾഡ് ട്രംപ്
ഇറാനെ ആക്രമിക്കാൻ അമേരിക്ക തയ്യാറാണെന്ന മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ യുഎസ് പൂർണസജ്ജമെന്നാണ് ട്രംപ് അറിയിച്ചത്.
യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് അഞ്ച് നിർദ്ദേശങ്ങൾ ഇറാന് നൽകിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഐസിസിൻറെ തലപ്പത്തെ രണ്ടാമനെയാണ് നൈജീരിയൻ സർക്കാരിൻറെ സഹായത്തോടെ യുഎസ് വധിച്ചത്.
യുഎസ് സർക്കാർ ടെഹ്റാനിൽ സമ്മർദ്ദം ശക്തമാക്കി. ഇറാന്റെ ഷാഡോ ബാങ്കിംഗ് മേഖലയിലെ പങ്കിന് 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വിരുന്നിനിടെയാണ് വെടിവയ്പ്പുണ്ടായത് എന്നത് സുരക്ഷയില്ർ വലിയ ചോദ്യചിഹ്നമാണ് ഉയർത്തിയിരിക്കുന്നത്.
അത്താഴ വിരുന്നിനിടെ വെടിയൊച്ച കേട്ടതോടെ സുരക്ഷ ഉദ്യോഗസ്ഥർ ട്രംപിനെയും പ്രഥമ വനിത മിലാനിയ ട്രംപിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇറാനുമായുള്ള സമാധാന ചർച്ചകളിൽ വരും ദിവസങ്ങളിൽ വലിയ പുരോഗതി ഉണ്ടാകുമെന്ന് ട്രംപ്