Rajyamata Gomata:നാടൻ പശുക്കൾ ഇനി 'സംസ്ഥാന മാതാ'; പശുക്കൾക്ക് പദവി നൽകി മഹാരാഷ്ട്ര സർക്കാർ

  • Zee Media Bureau
  • Oct 2, 2024, 12:05 AM IST

സംസ്ഥാനത്തെ നാടൻ പശുക്കൾക്ക് ‘സംസ്ഥാന മാതാ’ പദവി നൽകി മഹാരാഷ്ട്ര സർക്കാർ. രണ്ടാഴ്ചക്കു‌ള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് മഹായുതി സർക്കാരിന്റെ പ്രഖ്യാപനം

Play
00:00
Play
Seek 10 seconds backwards
Seek 10 seconds forward
00:00 / 00:00
Mute
Settings
Picture in picture
Fullscreen

Trending News