Kerala Lottery Result: 80 ലക്ഷം ആർക്ക്? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

വ്യാഴാഴ്ചകളിലാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത്. ​ഒന്നാം സമ്മാനം നേടുന്നയാൾക്ക് 80 ലക്ഷമാണ് സമ്മാനത്തുക.‌        

Written by - Zee Malayalam News Desk | Last Updated : Jan 9, 2025, 04:04 PM IST
  • PR 370854 (കണ്ണൂർ) എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്.
  • രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് PZ 591039 (തിരുവനന്തപുരം) എന്ന നമ്പറിനാണ്.
Kerala Lottery Result: 80 ലക്ഷം ആർക്ക്? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് 3 മണിയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. 

PR 370854 (കണ്ണൂർ) എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് PZ 591039 (തിരുവനന്തപുരം) എന്ന നമ്പറിനാണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ച നമ്പറുകൾ ഇവയാണ് - 

1) PN 174000
2) PO 849613
3) PP 505967
4) PR 669461
5) PS 778072
6) PT 652616
7) PU 688342
8) PV 767690
9) PW 200717
10) PX 807522
11) PY 728860
12) PZ 678635

സമാശ്വാസ സമ്മാനം - 8,000 രൂപ 

PN 370854  PO 370854
PP 370854  PS 370854
PT 370854  PU 370854
PV 370854  PW 370854
PX 370854  PY 370854  PZ 370854

നാലാം സമ്മാനം 5000 രൂപ

1117  1244  1560  1845  1848  2276  2710  3725  4011  4130  5446  5468  6284  6729  7703  8037  8824  9928

അഞ്ചാം സമ്മാനം 1000 രൂപ

0060  0350  0539  0558  0681  0760  1445  2343  2410  2466  2658  3925  3960  3979  4327  4567  4857  4888  5064  5296  5953  6679  7106  7508  8439  8669  8700  9129  9295  9494  9539  9577  9862  9915

ആറാം സമ്മാനം 500 രൂപ

0232  0326  0367  0391  0413  0439  0444  0470  0480  0601  1021  1051  1069  1294  1311  1471  1547  1863  1919  1963  2429  2610  2631  2661  2798  2805  2864  3053  3085  3434  3601  3839  3980  4560  4660  4666  4804  4945  4958  4979  5230  5418  5514  5611  5859  5942  6032  6055  6299  6614  6735  6890  6917  7139  7191  7454  7490  7622  7647  7742  7787  7876  7941  8197  8255  8269  8531  8644  8822  8878  8918  9105  9168  9397  9583  9639  9725  9833  9850  9993

ഏഴാം സമ്മാനം 100 രൂപ

0774  2301  0155  7664  4111  7595  9112  0342  7643  1027  3363  0633  1622  3010  7680  0616  7184  9864  8909  5740  1551  0846  6231  9572  9350  9705  6196  6564  7711  0600  4663  7322  7145  2014  4004  7564  2199  4313  0132  4297  7235  7215  3584  9023  7467  4046  5986  2120  8399  6837  4007  4392  5179  8696  3213  5771  6781  1025  3104  1250  8544  0588  2642  9877  5242  2012  8426  7156  1048  7248  2359  5163  8605  2197  8371  4291  4801  0368  1221  7656  5272  4399  6285  5331  4863  5647  5737

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News