New Criminal Laws: ഐപിസി, സിആർപിസി' ഇനിയില്ല. രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവിൽ വന്നത്. 'ഐപിസി', 'സിആർപിസി' എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ.

  • Zee Media Bureau
  • Jul 1, 2024, 03:46 PM IST

Trending News