Minorities Commission: ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ സെമിനാർ വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ

ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ സെമിനാർ വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ നടന്നു. ന്യൂനപക്ഷ അവകാശ അധികാരങ്ങളെ കുറിച്ച് ആളുകളിൽ ബോധവത്ക്കരണം നടത്തുന്നതിനുള്ള പരിശ്രമമാണ് ഈ സെമിനാറുകൾ.

  • Zee Media Bureau
  • Jun 25, 2024, 11:39 PM IST

Thiruvananthapuram District Seminar of Minorities Commission

Trending News