Padma Vibhushan for VS Achuthanandan: പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കും എന്നുമാണ് അരുൺ കുമാർ വ്യക്തമാക്കിയത്
MV Govindan: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ അതിൽ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങളിൽ പാർട്ടി കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
V Sivankutty: കേരളത്തിലെ കോൺഗ്രസ് നേതൃത്വം യാഥാർത്ഥ്യങ്ങളിൽ നിന്ന് എത്രത്തോളം അകലെയാണ് എന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പിൽ നിന്നും പുറത്തുവരുന്ന വാർത്തകളെന്നും മന്ത്രി
Local Body Election: കഴിഞ്ഞദിവസം മറ്റത്തൂർ, കുമരകം പഞ്ചായത്തുകളിലുണ്ടായ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടിനെ 'അനായാസേന ലയനം' എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് എം. സ്വരാജ് വിമർശിച്ചത്.
Kerala Local Body Election Result: തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാർട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്‍റെ കാരണങ്ങൾ കണ്ടെത്താനാണ് നേതൃയോഗം ചേരുന്നത്
ഇന്നലെ സ്വന്തം വാര്‍ഡായ 19 ല്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുത്ത ശേഷം മടങ്ങിയ ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.