Flying squirrels: വീടിന്റെ ചുറ്റുവട്ടത്തുള്ള മരങ്ങളിലെല്ലാം കാണാറുള്ള ജീവിയല്ല അണ്ണാൻ അവ പറക്കും

അടുത്തിടെ ഹിമാലയഭാഗങ്ങളിൽ നിന്ന് ഗവേഷകർ രണ്ട് പുതിയ ഇനം കമ്പിളിരോമ അണ്ണാന്മാരെ കണ്ടെത്തിയിരുന്നു. ഹിമാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിലാണ് ഇവയുള്ളതെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി

  • Zee Media Bureau
  • Apr 16, 2024, 01:36 PM IST

Trending News