US Election Results 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ മുന്നേറ്റം; ട്രംപിന് 246 ഇലക്ടറൽ വോട്ടുകൾ, കമലയ്ക്ക് 187

US Election Results 2024 Latest Updates: ന്യൂഹാംപ്ഷെയറിലെ ഡിക്സിവില്ലെ നോച്ചിലാണ് ആദ്യം പോളിങ് ആരംഭിച്ചത്. ഇവിടെ കമലാ ഹാരിസിനും ഡൊണാൾഡ് ട്രംപിനും മൂന്ന് വോട്ടുകൾ വീതമാണ് ലഭിച്ചത്.

US Election Results 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ മുന്നേറ്റം; ട്രംപിന് 246  ഇലക്ടറൽ വോട്ടുകൾ, കമലയ്ക്ക് 187
Image Credit: US Election | Photo: Zee NewsSource: Bureau

About the Author

Trending

  • News
  • Photos
  • Videos