Kedar Yoga: കേദാർ യോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധിയും പുരോഗതിയും!

Kedar Yoga 2023: ജ്യോതിഷത്തിൽ കേദാർ യോഗത്തെ വളരെ ശുഭകരമായിട്ടുള്ള യോഗമായിട്ടാണ് കണക്കാക്കുന്നത്. നിലവിലുള്ള ഗ്രഹനിലകളനുസരിച്ചു കേദാർ മഹായോഗം സൃഷ്ടിക്കപ്പെടുന്നു അതിലൂടെ ഈ 3 രാശികളിൽ പെട്ടവരുടെ ഭാഗ്യം തെളിയും.

Kedar Yoga: കേദാർ യോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധിയും പുരോഗതിയും!
Image Credit: file photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More