സെപ്റ്റംബർ 23 വരെ പ്രതിലോമ ചലനത്തിൽ തുടരുന്ന വ്യാഴം മൂലം ചില രാശിക്കാർക്ക് ഭാഗ്യമുണ്ടാകും. എന്നാൽ ചില രാശിക്കാർ ഈ കാലയളവിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അറിവ്, അധ്യാപകൻ, കുട്ടി, ജ്യേഷ്ഠൻ, വിദ്യാഭ്യാസം, മതപരമായ ജോലി, പുണ്യസ്ഥലം, സമ്പത്ത്, ദാനം, പുണ്യം, വളർച്ച മുതലായവയുടെ ഘടകമാണെ് വ്യാഴം എന്ന് പറയപ്പെടുന്നു. മേടം രാശിയിലാണ് വ്യാഴം പ്രതിലോമ ചലനത്തിൽ നീങ്ങുന്നത്. ഈ സമയം എല്ലാ രാശിക്കാർക്കും എങ്ങനെയായിരിക്കുമെന്ന് നോക്കാം...
മേടം - മനസിന് സന്തോഷമുണ്ടാകും. ആത്മവിശ്വാസം നിറയും. ജോലിയിൽ പുരോഗതിയുടെ പാത തെളിയും. ഭരണതലത്തിൽ നിന്ന് സഹായം ലഭിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
ഇടവം - മനസ്സ് അസ്വസ്ഥമായി തുടരും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. വായിക്കാൻ താല്പര്യം ഉണ്ടാകും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയിക്കും. ബഹുമാനം ലഭിക്കും. സുഹൃത്തിന്റെ പിന്തുണ ലഭിക്കും.
മിഥുനം - മനസിന് സന്തോഷമുണ്ടാകും. പൂർണ്ണ ആത്മവിശ്വാസവും ഉണ്ടാകും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്. നിങ്ങൾക്ക് സുഹൃത്തിൽ നിന്ന് പിന്തുണ ലഭിച്ചേക്കാം.
കർക്കടകം - മനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. കെട്ടിട സൗകര്യത്തിൽ വർദ്ധനവുണ്ടാകും. കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കും. കെട്ടിടത്തിന്റെ അലങ്കാരത്തിനായി ചെലവഴിക്കും. തിരക്ക് കൂടും.
ചിങ്ങം - സംസാരത്തിൽ മാധുര്യം ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുക. തടസ്സങ്ങൾ വരാം.
കന്നി - മനസ്സ് അസ്വസ്ഥമായി തുടരും. ആത്മനിയന്ത്രണം പാലിക്കുക. അമിത കോപം ഒഴിവാക്കുക. ബിസിനസ്സിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അധിക ചിലവുകൾ ഉണ്ടാകും. കുടുംബത്തിൽ പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം.
തുലാം - മനസിന് സന്തോഷമുണ്ടാകും. ആത്മവിശ്വാസം നിറയും. ബുദ്ധിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. വരുമാനം വർദ്ധിക്കും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.
വൃശ്ചികം - മനസ്സ് അസ്വസ്ഥമായിരിക്കും. വായനയിൽ താല്പര്യം ഉണ്ടാകും. വിദ്യാഭ്യാസ, ഗവേഷണ പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും. വിദ്യാഭ്യാസ സംബന്ധമായി വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്.
ധനു - മനസിന് സന്തോഷമുണ്ടാകും. കെട്ടിട സൗകര്യങ്ങളിൽ വർദ്ധനവുണ്ടാകാം. നിങ്ങളുടെ പിതാവിൽ നിന്ന് പണം ലഭിച്ചേക്കാം. ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകാം. കൂടുതൽ കഠിനാധ്വാനം വേണ്ടിവരും.
മകരം - മനസ്സ് അസ്വസ്ഥമായിരിക്കും. ആത്മനിയന്ത്രണം പാലിക്കുക. അമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടാകും. നിങ്ങളുടെ പിതാവിൽ നിന്ന് പണം ലഭിച്ചേക്കാം. ചെലവുകൾ വർദ്ധിക്കും.
കുംഭം - ശാന്തത പാലിക്കുക. വീട്ടുകാരുടെ പിന്തുണ ലഭിക്കും. കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കുക.
മീനം - മനസ്സ് അസ്വസ്ഥമാകും. സംസാരത്തിൽ ശാന്തത പാലിക്കുക. സഹോദരങ്ങളോടൊപ്പം മതപരമായ സ്ഥലങ്ങളിൽ പോകാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...