Rahu Budh Yuti: 18 വർഷത്തിന് ശേഷം രാഹു-ബുധ സംയോഗം; 3 രാശിക്കാർക്ക് ലഭിക്കും അപാര ധനം ഒപ്പം പദവിയും!

Rahu Budh Yuti Effects 2024: ജ്യോതിഷപ്രകാരം ബുധനും രാഹുവും സംഗമിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ധനവും സമ്പത്തും വർധിക്കും.

Written by - Ajitha Kumari | Last Updated : Feb 27, 2024, 12:04 PM IST
  • ജ്യോതിഷപ്രകാരം ബുധനും രാഹുവും സംഗമിക്കാൻ പോകുകയാണ്
  • ജ്യോതിഷ കണക്കുകൂട്ടലുകൾ പ്രകാരം ബുധൻ മാർച്ച് 7 ന് രാശി മാറുകയാണ്
  • 18 വർഷത്തിന് ശേഷമാണ് മീനത്തിൽ രണ്ടു ഗ്രഹങ്ങളും കൂടിച്ചേരുന്നത്
Rahu Budh Yuti: 18 വർഷത്തിന് ശേഷം രാഹു-ബുധ സംയോഗം; 3 രാശിക്കാർക്ക് ലഭിക്കും അപാര ധനം ഒപ്പം പദവിയും!

Rahu Budh Yuti Effects: ജ്യോതിഷ കണക്കുകൂട്ടലുകൾ പ്രകാരം ബുധൻ മാർച്ച് 7 ന് രാശി മാറുകയാണ്.  ഇവിടെ നേരത്തെ തന്നെ രാഹു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 18 വർഷത്തിന് ശേഷമാണ് മീനത്തിൽ രണ്ടു ഗ്രഹങ്ങളും കൂടിച്ചേരുന്നത്. ഇതിന് മുൻപ് 2006 ലാണ് മീനത്തിൽ ഈ രണ്ടു ഗ്രഹങ്ങളും കൂടിച്ചേർന്നത്. 

Add Zee News as a Preferred Source

ഈ രണ്ടു രാശികളുടേയും സംക്രമം എല്ലാ രാശിക്കാരിലും പ്രഭാവം ഉണ്ടാക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ ഭാഗ്യം തെളിയും ഒപ്പം ബഹുമാനവും ആദരവും വർധിക്കും. രാഹു ബുധ സംഗമത്തിൽ ഭാഗ്യം തെളിയുന്ന ആ രാശികൾ ഏതൊക്കെ അറിയാം...

Also Read: 200 വർഷങ്ങൾക്ക് ശേഷം ഒരേസമയം 3 രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം കരിയറിലും ബിസിനസിലും പുരോഗതി!

 

ഇടവം (Taurus): രാഹു ബുധ സംയോഗം ഈ രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ ലഭിക്കും. ഇടവ രാശിയുടെ വരുമാനം ലാഭം എന്നീ ഭവനങ്ങളിലാണ് ഈ സംഗമം നടക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ സമയം ജോലിയിൽ അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഇഇഇ സമയം ധനലാഭം ഉണ്ടാകും. ജോലിയുള്ളവർക്ക് നിങ്ങളുടെ അധ്വാനത്തിന്റെ ഫലം ലഭിക്കും. അത് നിങ്ങളുടെ ശമ്പള വർധനവിന് കാരണമാകും. വരുമാനത്തിന് പുത്തൻ സ്രോതസ് തെളിയും. നിക്ഷേപത്തിൽ നിന്നും ലാഭം ഉണ്ടാകും. 

കർക്കടകം (Cancer): രാഹു-ബുധ സംയോഗം കർക്കടക രാശിക്കാർക്കും വളരെ നല്ലതായിരിക്കും. ഈ സംയോഗം നിങ്ങളുടെ രാശിയുടെ ഒൻപതാം ഭാവത്തിലാണ് നടക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.  കർക്കടക രാശിക്കാരുടെ വളരെ നാളായി ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈ സമയം നടക്കും.  സർക്കാർ കാര്യങ്ങളിലും നേട്ടമുണ്ടാകും. ഉപരി പഠനത്തിനായി വിദേശ രാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് നടക്കും. ബിസിനസിനുവേണ്ടിയും ഒരു യാത്രയ്ക്ക് സാധ്യതയുണ്ട്. 

Also Read: ഉദയത്തിന് 90 ദിവസത്തിന് ശേഷം ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങൾ മാത്രം!

വൃശ്ചികം (Scopio): ഇവർക്കും ഈ സംഗമം വളരെയധികം ഗുണം നൽകും.  കാരണം ഈ സംഗമം നിങ്ങളുടെ ജാതകത്തിൽ അഞ്ചാം ഭാവത്തിൽ സംഭവിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് സന്തങ്ങളുമായി ബന്ധപ്പെട്ട ശുഭ വാർത്തകൾ ലഭിക്കും. ഒപ്പം ജോലി സംബന്ധമായ ആഗ്രഹങ്ങൾ സാധിക്കാനും ഇത് നല്ല സമയമാണ്. നിങ്ങൾക്ക് ഈ സമയം ബഹുമാനവും ആദരവും ലഭിക്കും. പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വിവാഹം നടന്നേക്കാം. 

(Disclaimer:: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News