Rahu In Chathayam Nakshathra: 18 വർഷങ്ങൾക്ക് ശേഷം രാഹു അതിന്റെ ഗതി മാറ്റും. 2026 ചില രാശിക്കാർക്ക് ഒരു സുവർണ്ണ കാലഘട്ടമായിരിക്കും ഒപ്പം അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയും.
Rahu Gochar 2025: രാഹു പൊതുവേ ദോഷഫലങ്ങളാണ് നൽകുന്നതെങ്കിലും പലപ്പോഴും ഗുണാനുഭവങ്ങളും പ്രദാനം ചെയ്യാറുണ്ട്
Rahu Gochar 2026: ജ്യോതിഷം അനുസരിച്ച് അടുത്ത വർഷം അതായത് 2026 ൽ രാഹു തന്റെ രാശി മാറ്റും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മാറിമറിയും...
Rahu Gochar 2025: വേദ ജ്യോതിഷ പ്രകാരം രാഹു മെയ് 18 ന് ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിക്കും. അതിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര നേട്ടങ്ങളും ഒപ്പം ജോലിയിലും ബിസിനസിലും പുരോഗതിയും.
Rahu Transit 2025 in Aquarius: മെയ് 18 ന് രാഹു കുംഭ രാശിയിൽ പ്രവേശിക്കും. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
Rahu Shukra Shani Yuti: മാർച്ച് 29 ന് മീന രാശിയിൽ ത്രിഗ്രഹ യോഗം രൂപപ്പെടാൻ പോകുകയാണ്. രാഹു ശുക്ര ശനി യുടെ കൂടിച്ചേരലാണ് ഇവിടെ നടക്കാൻ പോകുന്നത്. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും.
Rahu Nakshathra Transit 2025:രാഹുവിൻ്റെ നക്ഷത്രമാറ്റം പല രാശിക്കാരുടെയും ഭാഗ്യം തെളിയിക്കും. ഒപ്പം ഇവർക്ക് എല്ലാ മേഖലയിലും നേട്ടവും സമ്പത്തും ലഭിക്കും.
Rahun Shukra Suyra Budh Yuti:പുതുവർഷത്തിലെ മാർച്ച് മാസത്തിൽ മീന രാശിയിൽ ബുധൻ, ശുക്രൻ, സൂര്യൻ, രാഹു എന്നിവയുടെ സംയോഗം സൃഷ്ടിക്കും ചതുർഗ്രഹി യോഗം. ഇതിലൂടെ പുതുവർഷത്തിൽ ഈ 3 രാശിക്കാർ മിന്നിത്തിളങ്ങും.
Venus Rahu Conjunction: ജ്യോതിഷത്തിൽ ശുക്രനും രാഹുവും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ഗ്രഹങ്ങൾക്കും സ്ഥാനങ്ങളിൽ ചെറിയ മാറ്റം വന്നാൽ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തും.
Shani Rahu Conjuntion 2025:ജ്യോതിഷ പ്രകാരം 2025 ൽ ശനിയും രാഹുവും കൂടിച്ചേരും. ഇത് മൂലം ചില രാശിക്കാർക്ക് ഭാഗ്യനേട്ടങ്ങൾ ലഭിക്കും.
Rahu Gochar 2025: 2025 ൽ രാഹു രാശിമാറും അത് 12 രാശികളേയും ബാധിക്കും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്.
Rahu Gochar 2025: ജ്യോതിഷം അനുസരിച്ച് രാഹു അടുത്ത വർഷം അതായത് 2025 ൽ രാശി മാറ്റും, അതിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.
Rahu Gochar 2024: മനുഷ്യരിലെ പുരോഗതിക്കും മാനസിക സ്ഥിരതയ്ക്കും ഗ്രഹങ്ങളുടെ സ്വാധീനം വളരെ പ്രധാനമാണ്.
Rahu Gochar 2024: നിലവിൽ മീനരാശിയിൽ രേവതി നക്ഷത്രത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. ഇത് ജൂലൈ എട്ടിന് ഉത്രട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും.
Rahu Gochar In Meen: ജ്യോതിഷ പ്രകാരം 2025 വരെ രാഹു മീന രാശിയിൽ സംക്രമിക്കും അതുമൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Rahu Gochar: ജ്യോതിഷപ്രകാരം രാഹു രേവതി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശികകരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
For Planet Sanyog: ജ്യോതിഷമനുസരിച്ച് മീന രാശിയിൽ ശുക്ര രാഹു ബുധ ചൊവ്വ സംയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Chaturgrahi Yog in Meen: സൂര്യനും ബുധനും രാഹുവും ശുക്രനും മീനരാശിയിൽ ഒരുമിക്കുന്നതിലൂടെ വളരെ ശക്തമായ ചതുർ ഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് 55 വർഷത്തിന് ശേഷമാണ് രൂപപ്പെട്ടിരിക്കുന്നത്
Surya Budh Rahu Shukra Yuti: ജ്യോതിഷ പ്രകാരം സൂര്യനും ബുധനും രാഹുവും ശുക്രനും മീന രാശിയിൽ സംഗമിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Rahu Budh Yuti Effects: വേദ ജ്യോതിഷപ്രകാരം ബുധനും രാഹുവും കൂടിച്ചേരാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ആകസ്മിക ധനലാഭം
Surya Shukra Rahu Yuti:ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ സംയോഗങ്ങൾ, മറ്റ് യോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സമ്പത്ത്, തേജസ്സ്, ഭൗതിക സുഖങ്ങൾ എന്നിവയ്ക്ക് ഉത്തരവാദിയായ ശുക്രൻ 2024 മാർച്ച് 31 ന് മീന രാശിയിൽ പ്രവേശിക്കും.
Mangal Rahu Yuti:ജ്യോതിഷ പ്രകാരം രാഹു ചൊവ്വ സംഗമത്തിലൂടെ അംഗാരക് യോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർ ശ്രദ്ധിക്കുക.