Shukra Surya Yuti: വർഷങ്ങൾക്ക് ശേഷം സ്പെഷ്യൽ രാജയോഗം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!

Shukraditya Yoga 2024: 10 വർഷത്തിന് ശേഷം ശുക്രാദിത്യ യോഗം രൂപപ്പെടാൻ പോകുകയാണ്. ഈ യോഗത്തിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.

Shukra Surya Yuti: വർഷങ്ങൾക്ക് ശേഷം സ്പെഷ്യൽ രാജയോഗം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!
Image Credit: File photoSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More