Gold Rate Today : ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Rate Today 22nd February 2024 : ഇന്ന് വില ഇടിഞ്ഞെങ്കിലും സംസ്ഥാനത്തെ സ്വർണനിരക്ക് 46,000ത്തിൽ തന്നെ തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 12:22 PM IST
  • രു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 10 രൂപയാണ്.
  • ഒരു പവന് ഇന്ന് വില കൂടിയത് 80 രൂപയാണ്.
  • ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന വില 5,750 രൂപയാണ്.
  • പവന്റെ വില 46,000 രൂപയാണ്.
Gold Rate Today : ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Price Today 19.02.2024 : ചാഞ്ചാടി സംസ്ഥാനത്തെ സ്വർണനിരക്ക്. കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്തെ സ്വർണവില ഏറിയും കുറഞ്ഞുമിരിക്കുകയാണ്. ഇന്ന് ഫെബ്രുവരി 22-ാം തീയതി സംസ്ഥാനത്തെ സ്വർണനിരക്കിൽ നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് വില കുറഞ്ഞെങ്കിലും സ്വർണവില 46,000ത്തിൽ തന്നെ തുടരകുയാണ്. ഏറെനാളുകൾക്ക് ശേഷം 45,000ത്തിൽ എത്തിയ സ്വർണത്തിന്റെ നിരക്കാണ് തിരികെ 46,000ത്തിൽ പ്രവേശിച്ചിരിക്കുന്നത്. ഈ ഫെബ്രുവരി 14നാണ് സംസ്ഥാനത്തെ സ്വർണവില 45,000ത്തിലേക്കെത്തിയത്. തുടർന്ന് വില ഏറിയും കുറഞ്ഞും സ്വർണവില മെല്ലേ 46,000ത്തിലേക്ക് തിരികെ കയറി.

ഇന്നത്തെ സ്വർണവില

ഇന്ന് ഫെബ്രുവരി 22-ാം തീയതി ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 10 രൂപയാണ്. ഒരു പവന് ഇന്ന് വില കൂടിയത് 80 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന വില 5,750 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,000 രൂപയാണ്.

ALSO READ : Gold Rate Today : കുറഞ്ഞതെല്ലാം അതേപടി കൂടുന്നു; ഇന്നും സ്വർണവില ഉയർന്നു

ഫെബ്രുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഫെബ്രുവരി 1 - 46,520 രൂപ (120 രൂപ കൂടി)

ഫെബ്രുവരി 2 - 46,640 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് നിരക്ക്) (120 രൂപ കൂടി)

ഫെബ്രുവരി 3 - 46,480 രൂപ (160 രൂപ കൂടി)

ഫെബ്രുവരി 4 - 46,480 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 5- 46,360 രൂപ (120 രൂപ കുറഞ്ഞു)

ഫെബ്രുവരി 6 - 46,200 രൂപ (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 7- 46,400 രൂപ (200 രൂപ കൂടി)

ഫെബ്രുവരി 8- 46,400 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 9 - 46,320 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രുവരി 10 - 46,160 രൂപ  (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 11 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 12 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 13 - 46,080 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രവുരി 14 - 45,600 രൂപ (480 രൂപ കുറഞ്ഞു)

ഫെബ്രുവരി 15 - 45,520 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് നിരക്ക്, 80 രൂപ കുറഞ്ഞു)

ഫെബ്രുവരി 16 - 45,680 രൂപ (160 രൂപ കൂടി)

ഫെബ്രുവരി 17 - 45,760 രൂപ (80 രൂപ കൂടി)

ഫെബ്രുവരി 18 - 45,760 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 19- 45,960 രൂപ (200 രൂപ കൂടി)

ഫെബ്രുവരി 20 - 45,880 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രുവരി 21 - 46,080 രൂപ (200 രൂപ കൂടി)

ഫെബ്രുവരി 22 - 46,000 രൂപ (80 രൂപ കുറഞ്ഞു)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 70 പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 76.50 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News