Gold Rate Today : തിരുവോണ നാളിൽ പൊള്ളി സ്വർണവില; ഇന്നത്തെ വില പരിശോധിക്കാം

Gold Rate Today August 29 : ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് ഇന്ന് തിരുവോണദിവസം വർധിച്ചത്

Written by - Zee Malayalam News Desk | Last Updated : Aug 29, 2023, 02:01 PM IST
  • ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത് 25 രൂപയാണ്.
  • ഒരു പവന് ഇന്ന് ഉയർന്നത് 200 രൂപ.
  • കഴിഞ്ഞ പത്ത് ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന് നിരക്കാണിത്.
Gold Rate Today : തിരുവോണ നാളിൽ പൊള്ളി സ്വർണവില; ഇന്നത്തെ വില പരിശോധിക്കാം

Gold Price Today : മലായളികളുടെ ദേശീയ ഉത്സവമായ തിരുവോണ ദിവസം സ്വർണത്തിന്റെ വിലയിൽ വർധനവ്. കഴിഞ്ഞ ദിവസം ഉത്രാടം നാളിൽ നേരിയ തോതിൽ ഇടിഞ്ഞ സ്വർണവില ഇന്ന് അഞ്ച് മടങ്ങാണ് വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത് 25 രൂപയാണ്. ഒരു പവന് ഇന്ന് ഉയർന്നത് 200 രൂപ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന് നിരക്കാണിത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5470 രൂപയാണ്. പവന് 43,760 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. 

ഇന്നലത്തെ സ്വർണവില

ഗ്രാമിന്- 5455 രൂപ
പവന്- 43,560 രൂപ

അതേസമയം ഇന്നത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 80 രൂപയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News