English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • ResMed
  • Live• IND ENG 6/0 (3)
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • കേരളത്തിലെ വാക്‌സിൻ (Vaccine) വിതരണത്തിന്റെ താളം തെറ്റി
  • ഫ്രാന്‍സിസ്​ മാര്‍പാപ്പ ഇറാഖില്‍
  • UAE: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ Ramadan ടെന്റുകൾക്ക് അനുമതിയില്ല
  • Rahul Gandhi യും സമ്മതിച്ചു അടിയന്തരാവസ്ഥ തെറ്റാണെന്ന്, Indira Gandhi തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുയെന്ന് Rahul
  • Pradhanmantri Ujjwala Yojana: രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി Free Gas Connection പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
  • Malayalam
  • Gold

Gold News

Sovereign Gold Bond: മാർക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനുള്ള സുവർണ്ണാവസരം!
CHEPEST GOLD Mar 1, 2021, 06:08 PM IST
Sovereign Gold Bond: മാർക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനുള്ള സുവർണ്ണാവസരം!
Sovereign Gold Bond: നിങ്ങൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കണമെങ്കിൽ ഇതിലും നല്ലൊരു അവസരം വരില്ല. MCX ൽ 8 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.  ഇതിനിടയിലാണ് സർക്കാർ ഗോൾഡ് സോവറിൻ ബോണ്ട് സ്കീം കൊണ്ടുവന്നത്. അതിൽ നിങ്ങൾക്ക് ഇന്ന് മുതൽ നിക്ഷേപം നടത്താം. ഇതിൽ നല്ലൊരു കാര്യം എന്നുപറയുന്നത് സർക്കാരിന്റെ സ്വർണം മാർക്കറ്റ് വിലയേക്കാൾ കുറവിൽ ലഭിക്കുന്നുവെന്നതാണ്.     
Gold Saving Schemes: ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം
Gold Saving Schemes Feb 17, 2021, 08:05 PM IST
Gold Saving Schemes: ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം
സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ  എന്നും ജനങ്ങള്‍ കാണുന്നത്. സ്വര്‍ണത്തിന് നാള്‍ക്കുനാള്‍ വില വര്‍ദ്ധിക്കുന്ന അവസരത്തില്‍  കയ്യിലുള്ള പണം പൊന്നില്‍ നിക്ഷേപിക്കാന്‍ സാധാരണക്കാര്‍ ആലോചിക്കും എന്നത് വസ്തുതയാണ്.  എന്നാല്‍, രൊക്കം പണം കൊടുത്ത് സ്വര്‍ണം വാങ്ങാന്‍  പലര്‍ക്കും കഴിയാറില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സ്വര്‍ണ നിക്ഷേപ/സമ്പാദ്യ പദ്ധതികളുടെ പ്രസക്തി. ഒരു നിശ്ചിത കാലയളവില്‍ തവണകളായി പണം അടച്ച് സ്വര്‍ണം വാങ്ങാനുള്ള സൗകര്യം ഇന്ന് രാജ്യത്തെ ജ്വല്ലറികളും ധനകാര്യസ്ഥാപനങ്ങളും ഒരുക്കുന്നുണ്ട്.  ചില  സ്വര്‍ണ നിക്ഷേപ പദ്ധതികള്‍  പരിചയപ്പെടാം...
Budget 2021: സ്വർണത്തിന്റെയും വെള്ളിയുടേയും customs duty കുറച്ചു
BUDGET 2021 Feb 1, 2021, 03:45 PM IST
Budget 2021: സ്വർണത്തിന്റെയും വെള്ളിയുടേയും customs duty കുറച്ചു
നിലവിൽ സ്വർണത്തിനും വെള്ളിക്കും 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ൽ കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് ഉയർത്തിയതിനാൽ ഇവയുടെ വില കുത്തനെ ഉയർന്നുവെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.   
Gold rate: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്‌,  ഒരു പവന്‍  സ്വര്‍ണം  37,000 രൂപയിലെത്തി
Gold rate Jan 21, 2021, 06:19 PM IST
Gold rate: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്‌, ഒരു പവന്‍ സ്വര്‍ണം 37,000 രൂപയിലെത്തി
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്‌. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്.
Police ചമ്മഞ്ഞ് 76.40 ലക്ഷം രൂപയുടെ തട്ടിപ്പ്; മോഷണസംഘം പിടിയിൽ
crime Jan 21, 2021, 11:12 AM IST
Police ചമ്മഞ്ഞ് 76.40 ലക്ഷം രൂപയുടെ തട്ടിപ്പ്; മോഷണസംഘം പിടിയിൽ
പൊലീസ് ചമ്മഞ്ഞ് ജൂവലറി ജീവനക്കാരിൽ നിന്നും 76.40 ലക്ഷം രൂപ തട്ടിയെടുത്ത മോഷണ സംഘത്തെ പിടികൂടി. 5 അംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്
Gold rate: സ്വർണ വിലയിൽ മാറ്റമില്ല, വില വീണ്ടും ഉയരാന്‍ സാധ്യതയെന്ന് വിദഗ്ധർ
Gold rate Jan 13, 2021, 03:55 PM IST
Gold rate: സ്വർണ വിലയിൽ മാറ്റമില്ല, വില വീണ്ടും ഉയരാന്‍ സാധ്യതയെന്ന് വിദഗ്ധർ
സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി...    
വീഡിയോ​ഗ്രാഫറെ കത്തി കാട്ടി ഭീക്ഷണിപ്പെടുത്തി,കാറും സ്വർണവും ക്യമറയും മോഷ്ടിച്ചു
Theft Jan 13, 2021, 12:41 PM IST
വീഡിയോ​ഗ്രാഫറെ കത്തി കാട്ടി ഭീക്ഷണിപ്പെടുത്തി,കാറും സ്വർണവും ക്യമറയും മോഷ്ടിച്ചു
 കവര്‍ച്ചയ്ക്കു പിന്നില്‍ ഹൈവേയിലെ പിടിച്ചുപറി സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. 
സ്വര്‍ണം വാങ്ങാന്‍ സുവര്‍ണ്ണാവസരം, Covid Vaccine എത്തിയതോടെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
Gold price Jan 11, 2021, 08:11 PM IST
സ്വര്‍ണം വാങ്ങാന്‍ സുവര്‍ണ്ണാവസരം, Covid Vaccine എത്തിയതോടെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
കൊറോണ വാക്‌സിന്‍ എത്തിയതോടെ സ്വര്‍ണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ 5 ദിവസമായി സ്വര്‍ണവില കുറയുകയാണ്.
പുഴയിൽ സ്വർണ കൂമ്പാരം: ജനം കൂട്ടത്തോടെ പുറത്തേക്ക്
Madhya pradesh Jan 11, 2021, 01:05 PM IST
പുഴയിൽ സ്വർണ കൂമ്പാരം: ജനം കൂട്ടത്തോടെ പുറത്തേക്ക്
വറ്റി വരണ്ട് കിടക്കുന്ന പുഴയിലെവിടെയോ സ്വർണമോ,വെള്ളിയോ ഒളിഞ്ഞിരിക്കുന്നുവെന്ന് കരുതി അവർ പുഴയിൽ കുഴികൾ കുഴിച്ചു കൊണ്ടേയിരിക്കുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 25 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
gold smuggling Jan 2, 2021, 04:37 PM IST
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 25 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 480 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി ഹാഫിസാണ് കസ്റ്റംസിന്റെ പിടിയിലായത്
പുതുവ‍‍ർഷമെത്തി, കുതിപ്പിന് തയ്യാറെടുത്ത് സ്വർണ വില
Gold rate Jan 1, 2021, 07:51 PM IST
പുതുവ‍‍ർഷമെത്തി, കുതിപ്പിന് തയ്യാറെടുത്ത് സ്വർണ വില
പുതുവര്‍ഷമെത്തി, വിപണി വിശകലന വിദഗ്ധരുടെ പ്രവചനം തെറ്റിയില്ല, സ്വർണ  വിപണി കുതിക്കുന്നു.. 
2021 സ്വ‍ർണത്തിന് സുവര്‍ണ കാലം, വന്‍ കുതിപ്പിന് സ്വര്‍ണവില
Gold rate Dec 29, 2020, 03:06 PM IST
2021 സ്വ‍ർണത്തിന് സുവര്‍ണ കാലം, വന്‍ കുതിപ്പിന് സ്വര്‍ണവില
  2021 സ്വര്‍ണത്തിന് നല്ലകാലമെന്ന് സൂചനകള്‍....  സ്വര്‍ണ്ണ വിലയ്ക്ക് വന്‍ കുതിപ്പാണ് വിദഗ്ധര്‍  പ്രവചിക്കുന്നത്. 
സ്വര്‍ണം വാങ്ങാന്‍ സുവര്‍ണ്ണാവസരം, കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
Gold rate Dec 23, 2020, 01:28 PM IST
സ്വര്‍ണം വാങ്ങാന്‍ സുവര്‍ണ്ണാവസരം, കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയര്‍ന്നു നിന്ന സ്വര്‍ണ്ണ വിലയില്‍ ഇന്ന്  വന്‍ ഇടിവ്....  പവന്  320 രൂപയാണ് ഇന്ന് കുറഞ്ഞിരിയ്ക്കുന്നത്. 
 ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വ‍ർണ വില
Gold rate Dec 11, 2020, 03:32 PM IST
ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വ‍ർണ വില
സ്വ‍ർണ വിലയില്‍ കുറവ്...  ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍  സ്വ‍ർണ വില.
വിവാഹ സീസണെത്തി, കുതിച്ചുയര്‍ന്ന് സ്വര്‍ണവില...
Gold rate Dec 3, 2020, 03:36 PM IST
വിവാഹ സീസണെത്തി, കുതിച്ചുയര്‍ന്ന് സ്വര്‍ണവില...
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തി വിപണി. ഇന്നും വിപണിയില്‍  വര്‍ദ്ധനവ്‌ രേഖപ്പെടുത്തിയതോടെ കഴിഞ്ഞ 3 ദിവസം കൊണ്ട് വര്‍ദ്ധിച്ചത്  1000യാണ്...
സ്വര്‍ണവില  വീണ്ടും കുറയുന്നു,  ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്
Gold rate Nov 25, 2020, 05:08 PM IST
സ്വര്‍ണവില വീണ്ടും കുറയുന്നു, ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്
കേരളത്തില്‍ സ്വര്‍ണവില ഇന്ന്  വീണ്ടും കുറഞ്ഞു.  
സ്വർണവില കുറഞ്ഞു, 2 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍  സ്വര്‍ണ്ണം
Gold rate Nov 24, 2020, 07:01 PM IST
സ്വർണവില കുറഞ്ഞു, 2 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം
സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കുറയുന്നു.   കഴിഞ്ഞ 2 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില.
ധൻതേരസ്:  നാളെ സ്വർണം വാങ്ങാൻ ഏറ്റവും നല്ല ദിവസം,   അറിയാം  വാങ്ങേണ്ട മുഹൂർത്തം
Dhanteras 2020 Nov 12, 2020, 06:06 PM IST
ധൻതേരസ്: നാളെ സ്വർണം വാങ്ങാൻ ഏറ്റവും നല്ല ദിവസം, അറിയാം വാങ്ങേണ്ട മുഹൂർത്തം
ഇന്ത്യയില്‍ ഏറ്റവുമധികം ഉത്സാഹത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി.   
ഈ സംസ്ഥാനത്ത് മണവാട്ടികൾക്ക്  10 ഗ്രാം സ്വർണ്ണം സൗജന്യം!
10 gram gold Nov 5, 2020, 04:13 PM IST
ഈ സംസ്ഥാനത്ത് മണവാട്ടികൾക്ക് 10 ഗ്രാം സ്വർണ്ണം സൗജന്യം!
വടക്കുകിഴക്കൻ ഭാഗത്തെ ഏറ്റവും വലിയ സംസ്ഥാനമായ അസം സർക്കാരാണ് (Assam Govt) ഈ വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുള്ളത്.  
സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം,  സ്വര്‍ണ്ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്
Gold Oct 16, 2020, 01:32 PM IST
സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം, സ്വര്‍ണ്ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്
സംസ്ഥാനത്ത്  സ്വര്‍ണ്ണ വില (Gold rate)യില്‍  വീണ്ടും വന്‍ ഇടിവ് 
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • …
  • Next
  • last »

Trending News

  • Dollar Smuggling Case: സ്പീക്കറിന് ഇത്തവണ കുരുക്ക് മുറുകുമോ? 12 ന് ഹാജരാകാൻ നിർദ്ദേശം
    Dollar Smuggling Case

    Dollar Smuggling Case: സ്പീക്കറിന് ഇത്തവണ കുരുക്ക് മുറുകുമോ? 12 ന് ഹാജരാകാൻ നിർദ്ദേശം

  • Covid Update: പ്രതിരോധം ഫലം കാണുന്നു,  കേരളത്തില്‍  Covid വ്യാപനം കുറയുന്നു
    covid update
    Covid Update: പ്രതിരോധം ഫലം കാണുന്നു, കേരളത്തില്‍ Covid വ്യാപനം കുറയുന്നു
  • Kuwait: Covid വ്യാപനം,  ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ
    Kuwait
    Kuwait: Covid വ്യാപനം, ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ
  • Dollar Smuggling Case: മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴി,സ്പീക്കറും മറ്റ് മൂന്ന് മന്ത്രിമാർക്കും പങ്ക്
    Dollar Smuggling Case
    Dollar Smuggling Case: മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴി,സ്പീക്കറും മറ്റ് മൂന്ന് മന്ത്രിമാർക്കും പങ്ക്
  • Pope Francis: ഫ്രാന്‍സിസ്​ മാര്‍പാപ്പ  നാളെ ഇറാഖില്‍, സന്ദര്‍ശനം  ചരിത്രത്തിലാദ്യം
    Pope Francis
    Pope Francis: ഫ്രാന്‍സിസ്​ മാര്‍പാപ്പ നാളെ ഇറാഖില്‍, സന്ദര്‍ശനം ചരിത്രത്തിലാദ്യം
  • Bank Strike: ഈ തീയതികളില്‍  ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിച്ചേക്കാം
    Bank strike
    Bank Strike: ഈ തീയതികളില്‍ ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിച്ചേക്കാം
  • Co-WIN Registration Portal ൽ തകരാർ;  സംസ്ഥാനത്തെ Vaccination കേന്ദ്രങ്ങളിൽ വൻ തിരക്ക്
    vaccination
    Co-WIN Registration Portal ൽ തകരാർ; സംസ്ഥാനത്തെ Vaccination കേന്ദ്രങ്ങളിൽ വൻ തിരക്ക്
  • Rimi Tomy: ആ പാലാക്കാരൻ പയ്യന്റെ മധുര പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞ് റിമി
    Rimi Tomy
    Rimi Tomy: ആ പാലാക്കാരൻ പയ്യന്റെ മധുര പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞ് റിമി
  • Obesity: അമിതവണ്ണമുള്ളവരില്‍ Covid-19 ഏറെ ഗുരുതരമാവാന്‍ സാധ്യത, പഠനങ്ങള്‍ പറയുന്നത്
    Obesity
    Obesity: അമിതവണ്ണമുള്ളവരില്‍ Covid-19 ഏറെ ഗുരുതരമാവാന്‍ സാധ്യത, പഠനങ്ങള്‍ പറയുന്നത്
  • Taj Mahal-ന് ബോംബ് ഭീക്ഷണി: വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു,കവാടങ്ങൾ എല്ലാം അടച്ചു
    Taj Mahal
    Taj Mahal-ന് ബോംബ് ഭീക്ഷണി: വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു,കവാടങ്ങൾ എല്ലാം അടച്ചു
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.